മനുഷ്യരുടെ ജീവിത സങ്കീർണതകൾ പ്രമേയമാക്കി മൂന കൃഷ്ണന്റെ ചിത്ര പ്രദർശനം

  പയ്യന്നൂർ: പഴമയിലെ വേറിട്ട അനുഭവങ്ങൾ പ്രമേയമാക്കി വരകളിൽ ചാലിച്ച മൂനാ കൃഷ്ണൻ്റെ "ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം " ചിത്ര പ്രദർശനം പയ്യന്നൂർ കേരള ലളിതകലാ അക്കാദമി ആർട്ട്‌ ഗാലറിയിൽ തുടങ്ങി. അനുദിനം സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ക്രൂരതയുടെ നേർമുഖങ്ങളായ "ഫേസിങ് അയ്സ്" , മറ്റുള്ളവരുടെ പിന്തള്ളലിൽ പൊലിഞ്ഞുപോകുന്ന മനുഷ്യരുടെ