The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

Tag: money

Local
ഓൺലൈൻ കച്ചവടതട്ടിപ്പ് യുവാവിനെ 24 ലക്ഷം രൂപ നഷ്ടമായി

ഓൺലൈൻ കച്ചവടതട്ടിപ്പ് യുവാവിനെ 24 ലക്ഷം രൂപ നഷ്ടമായി

കൂടുതൽ ലാഭം മോഹിച്ച്ഓൺലൈൻ കച്ചവടത്തിൽ നിക്ഷേപിച്ച യുവാവിന്റെ 24 ലക്ഷം രൂപ നഷ്ടമായി. കാഞ്ഞങ്ങാട് അതിയാമ്പൂർ കാലിക്കടവിലെ പി ബിജുവിന്റേതാണ് പണം നഷ്ടമായത്. അപ് സ്റ്റോക്സ് എന്ന വ്യാജ ഓൺലൈൻ അപ്ലിക്കേഷനിലൂടെയാണ് യുവാവിന്റെ പണം നഷ്ടമായത്. മെയ് 8 മുതൽ ജൂൺ 18 വരെയുള്ള ദിവസങ്ങൾ വിവിധ ദിവസങ്ങളിൽ

Local
ബേക്കൽ കോട്ടയിലെത്തിയ യുവാവിനെയും പെൺ സുഹൃത്തിനെയും  അക്രമിച്ച് സ്വർണ്ണവും പണവും തട്ടിയെടുത്തു

ബേക്കൽ കോട്ടയിലെത്തിയ യുവാവിനെയും പെൺ സുഹൃത്തിനെയും അക്രമിച്ച് സ്വർണ്ണവും പണവും തട്ടിയെടുത്തു

ബേക്കൽ കോട്ട കാണാൻ എത്തിയ യുവാവിനെയും പെൺ സുഹൃത്തിനെയും അക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്തു. കാറടുക്ക നാരമ്പാടി മുണ്ടോൾ മൂലയിലെ കൃഷ്ണന്റെ മകൻ ഉണ്ണികൃഷ്ണനും (19) വനിത സുഹൃത്തുമാണ് അക്രമത്തിന് ഇരയായത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ബേക്കൽ കോട്ടയുടെ കാർ പാർക്കിംഗ് ഏരിയയിൽ വച്ചാണ് നാലുപേർ ഇവരുടെ കാർ

Kerala
മാട്രിമോണിയൽ സൈറ്റ് വഴി വിവാഹാന്വേഷണം  നടത്തിയ യുവാവിന്റെ ലക്ഷങ്ങൾ നഷ്ടമായി

മാട്രിമോണിയൽ സൈറ്റ് വഴി വിവാഹാന്വേഷണം നടത്തിയ യുവാവിന്റെ ലക്ഷങ്ങൾ നഷ്ടമായി

മാട്രിമോണിയൽ സൈറ്റ് വഴി വിവാഹാന്വേഷണം നടത്തിയ യുവാവിന്റെ എട്ടര ലക്ഷത്തോളം രൂപ നഷ്ടമായി. ചീമേനിയിലെ എം ബിജുവിന്റെ 832150രൂപയാണ് മാട്രിമോണിയൽ തട്ടിപ്പിലൂടെ നഷ്ടമായത്. ഷാദി. കോം മാട്രിമോണിയൽ സൈറ്റ് മുഖേന ബിജു വിവാഹാന്വേഷണം നടത്തിയിരുന്നു. അതുവഴി പരിചയപ്പെട്ട ദേവി, കല്പന എന്നീ പേരുകളിൽ രണ്ടുപേരാണ് ബിജുവിനെ തട്ടിപ്പിനിരയാക്കിയത്. ഒന്നാം

Local
പണം വെച്ച് ചീട്ടുകളി മൂന്നുപേർ അറസ്റ്റിൽ

പണം വെച്ച് ചീട്ടുകളി മൂന്നുപേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് മുറിയനാവി മുണ്ടത്തോട് പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന മൂന്നുപേരെ ഹോസ്ദുർഗ് എസ് ഐ വി പി അഖിലും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 34020 രൂപയും പിടിച്ചെടുത്തു.ഇന്ന് പുലർച്ചെ 1. 10 ഓടെയാണ് മുണ്ടത്തോട് പോലീസ് സ്ഥലത്തുവെച്ച് പണം വെച്ച് ചീട്ടുകളിയായിരുന്ന പനത്തടിയിലെ പി എം

Local
കാഞ്ഞങ്ങാട് നഗര മധ്യത്തിലെ ക്വാർട്ടേഴ്സിൽ നിന്നും 12 പവനും ഒമ്പതിനായിരം രൂപയും കവർച്ച ചെയ്തു.

കാഞ്ഞങ്ങാട് നഗര മധ്യത്തിലെ ക്വാർട്ടേഴ്സിൽ നിന്നും 12 പവനും ഒമ്പതിനായിരം രൂപയും കവർച്ച ചെയ്തു.

കാഞ്ഞങ്ങാട്ട് നഗരമധ്യത്തിലെ ക്വാർട്ടേഴ്സിൽ നിന്നും 12 പവൻ സ്വർണാഭരണങ്ങളും ഒൻപതിനായിരം രൂപയും കവർച്ച ചെയ്തു. പുതിയ കോട്ട വേങ്ങച്ചേരി കോംപ്ലക്സ് സമീപത്തെ പള്ളിക്കാടത്ത്‌ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പി വി റാബിയയുടെ മുറിയിൽ നിന്നുമാണ് പണവും സ്വർണ്ണവും കവർച്ച ചെയ്തത്.8 പവൻ തൂക്കം വരുന്ന മൂന്ന് വളകൾ മൂന്നര പവന്റെ

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേർ പിടിയിൽ

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേരെ അമ്പലത്തറ എസ് ഐ കെ ലതീഷും സംഘവും അറസ്റ്റ് ചെയ്തു. ഇന്നലെ സന്ധ്യക്ക് ബാളൂർ പഴയ ഏഴാംമയിൽ ബസ്റ്റോപ്പിന് പുറകുവശത്തെ പൊതുസ്ഥലത്ത് നിന്നും പണം വെച്ച് ചീട്ടു കളിക്കുകയായിരുന്നവരാണ് പിടിയിലായത് കളിക്കളത്തിൽ നിന്നും 800 രൂപയും പിടിച്ചെടുത്തു.

Local
ഓൺലൈൻ മാർക്കറ്റിൽ നിക്ഷേപിച്ച വയോധികന്റെ 18 ലക്ഷം രൂപ നഷ്ടപ്പെട്ടു

ഓൺലൈൻ മാർക്കറ്റിൽ നിക്ഷേപിച്ച വയോധികന്റെ 18 ലക്ഷം രൂപ നഷ്ടപ്പെട്ടു

ഓൺലൈൻ മാർക്കറ്റിൽ നിക്ഷേപിച്ച വയോധികന്റെ 18ലക്ഷം രൂപ നഷ്ടമായി. കുമ്പള കോയിപ്പാടി പെർവാട്ടെ അരുണാലയത്തിൽ സഹദേവന്റെ (71 ) 18 ലക്ഷം രൂപയാണ് നഷ്ടമായത്. ടെലഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെയാണ് സഹദേവൻ മാർച്ച് 25 മുതൽ മെയ് 22 വരെയുള്ള ദിവസങ്ങളിൽ പലതവണകളിലായി 18 ലക്ഷം രൂപ നിക്ഷേപിച്ചത്.

Kerala
നിക്ഷേപിച്ചാൽ പണം പോകും: ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്

നിക്ഷേപിച്ചാൽ പണം പോകും: ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്

സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കൂടിവരുകയാണ്. വൻ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ടെലിഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും

error: Content is protected !!
n73