The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: money

Local
ടിക്കറ്റ് നൽകാതെ യാത്രക്കാരിൽ നിന്ന് പണം വാങ്ങി. കെ.എസ്.ആർ.ടി.സി. കണ്ടക്ടറുടെ ക്രമക്കേട് വിജിലൻസ് പിടികൂടി

ടിക്കറ്റ് നൽകാതെ യാത്രക്കാരിൽ നിന്ന് പണം വാങ്ങി. കെ.എസ്.ആർ.ടി.സി. കണ്ടക്ടറുടെ ക്രമക്കേട് വിജിലൻസ് പിടികൂടി

കെ.എസ്. ആർ.ടി.സി വിജിലൻസ് വിഭാഗം മലയോര മേഖലയിൽ നടത്തിയ ബസ് പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. ഇന്ന് രാവിലെ കൊന്നക്കാട് നിന്നും കാഞ്ഞങ്ങാട് വരുന്ന ബസിൽ കാസർകോട് കെ.എസ്. ആർ.ടി.സി വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ബസിലെ കണ്ടക്ടർ കാഞ്ഞങ്ങാട് സബ് ഡിപ്പോയിലെ സി രാജേഷ് യാത്രക്കാരായ സ്കൂൾ

Local
കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് യുവാവിനെ ക്വാട്ടേഴ്സിൽ കയറി ആക്രമിച്ചു

കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് യുവാവിനെ ക്വാട്ടേഴ്സിൽ കയറി ആക്രമിച്ചു

കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാണത്രെ യുവാവിനെ ക്വാട്ടേഴ്സിൽ അതിക്രമിച്ചു കയറി ആക്രമിച്ചു പരിക്കേൽപ്പിച്ചു. കരിവേടകം തുറക്കൽ ഹൗസിൽ ജിമ്മി ജോസ് (32) നെയാണ് ബന്തടുക്ക സ്വദേശി അനിൽ അക്രമിച്ചത്. വടികൊണ്ടും കൈകൊണ്ടും അടിക്കുകയും കത്തികൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. അനിലിനെതിരെ ബേഡകം പോലീസ് കേസെടുത്തു

Local
പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേർ പിടിയിൽ

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേർ പിടിയിൽ

ചെർക്കള ബസ് സ്റ്റാൻഡിനെ പിറകുവശം കുറ്റിക്കാട്ടിൽ പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേരെ വിദ്യാനഗർ എസ് ഐ വി രാമകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു കളിക്കളത്തിൽ നിന്നും 9810 രൂപയും പിടിച്ചെടുത്തു. ചെർക്കള കെ കെപ്പുറത്തെ എം മൊയ്തു, അടുക്കത്ത്ബയൽ ജി.ടി റോഡിലെ എസ്.ജെ ജയരാജൻ, കുമ്പള കഞ്ചിക്കട്ടയിലെ

Local
യുകെ യിൽ വിസ വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്നും 16 ലക്ഷം രൂപ തട്ടിയെടുത്തു

യുകെ യിൽ വിസ വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്നും 16 ലക്ഷം രൂപ തട്ടിയെടുത്തു

ചെറുപുഴ: ചെറുപുഴയിൽ ദമ്പതികളിൽ നിന്നും യുകെയിൽ ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ തട്ടിയെടുത്തതായി കേസ് . പുളിങ്ങോം ഉമയം ചാൽ കുളിക്കേണ്ടത്തിൽ ഹൗസിൽ ആജാ ജെയിംസും (34) ഭർത്താവ് ഡോൾഫി അഗസ്റ്റിനും (40) ആണ് തട്ടിപ്പിന് ഇരയായത് . സംഭവത്തിൽ കണ്ണൂർ ചൊവ്വേരി വെള്ളാരകുണ്ടിയിൽ

Local
ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും 15 ലക്ഷം രൂപ തട്ടി

ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും 15 ലക്ഷം രൂപ തട്ടി

കാസർകോട്: ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും 15,0 5 7 9 6 രൂപ തട്ടിയെടുത്തു. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ കിദൂർ പടക്കല്ലിൽ ലോകേഷ് ഷെട്ടിയുടെ ഭാര്യ നിഷ്മിതാ ഷെട്ടി (24) യാണ് തട്ടിപ്പിന് ഇരയായത് . കുമ്പള ഷേണിയിലെ ബലത്തക്കല്ലിൽ സജിത റായിയാണ് നിഷ്മിതയെ

Local
പണം വെച്ച് ചീട്ടു കളിക്കുകയായിരുന്നു നാലുപേർ പിടിയിൽ

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്നു നാലുപേർ പിടിയിൽ

റോഡരികിലെ ബസ്റ്റോപ്പിന് സമീപത്തെ കുറ്റിക്കാട്ടിൽ പണം വെച്ച് ചീട്ട് കളിക്കുകയായിരുന്നു നാലു പേരെ ചീമേനി എസ്ഐ പി വി രാമചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 1950 രൂപയും പിടികൂടി പൊതാവൂർ പള്ളോട്ടെ പി ബാലകൃഷ്ണൻ , കൊടക്കാട് ആനിക്കാട് എം ചന്ദ്രൻ , പള്ളാട്ട് കണിയാന്തോൽ

Local
കാർ തടഞ്ഞുനിർത്തി ആറ് ലക്ഷം രൂപ കവർച്ച ചെയ്തു

കാർ തടഞ്ഞുനിർത്തി ആറ് ലക്ഷം രൂപ കവർച്ച ചെയ്തു

ഉപ്പള സ്വദേശിയും സുഹൃത്തും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി 6 ലക്ഷം രൂപ തട്ടിയെടുത്തു. ഉപ്പള കുറിച്ചിപ്പള്ളം ഷാഫി മൻസിലിൽ മുഹമ്മദാണ് കവർച്ചക്കിരയായത്. കഴിഞ്ഞ ദിവസം കാസർക്കോട് മല്ലികാർജുന ക്ഷേത്ര പരിസരത്തും വെച്ചാണ് സംഭവം. മുഹമ്മദും സുഹൃത്തും സഞ്ചരിച്ച കാർ കണ്ടാൽ അറിയുന്ന ഒരാൾ കൈ നീട്ടി നിർത്തുകയായിരുന്നു. ഇവർ

Local
കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ ആക്രമിച്ചു

കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ ആക്രമിച്ചു

കടംകൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ രണ്ടുപേർ ചേർന്ന് ക്രൂരമായി അക്രമിച്ചു. തൃക്കരിപ്പൂർ പൂച്ചോൽ കുണ്ടുവളപ്പിൽ ഹൗസിൽ ലക്ഷ്മണന്റെ മകൻ ലിജു ( 38 ) ആണ് അക്രമത്തിന് ഇരയായത്. സംഭവത്തിൽ നടക്കാവിലെ ശരത്ത്, അതുൽ എന്നിവർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ശരത് ബിജുവിൽ നിന്നും പണം കടം

Local
പണം വെച്ച് ചീട്ടു കളിച്ച ആറു പേർ പിടിയിൽ

പണം വെച്ച് ചീട്ടു കളിച്ച ആറു പേർ പിടിയിൽ

നീലേശ്വരം- പാലായി പാടാർകുളങ്ങര ഭഗവതി ക്ഷേത്ര പരിസരത്തിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന6പേരെ വിഷ്ണു പ്രസാദും സംഘവും പിടികൂടി. കുന്നുമ്മലിലെ അനീഷ്,കെ ജയൻ എം രഞ്ജിത്ത് കെ വി രാഹുൽ പുത്തരിയടുക്കം ലക്ഷംവീട് കോളനിയിലെ എംപി ബൈജു കൊയിലാണ്ടിയിലെ പികെ ബബീഷ് എന്നിവരെയാണ് പിടികൂടിയതത്. കളിക്കളത്തിൽ നിന്നും 7310 രൂപയും

Local
ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ വയോധികന്റെ രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു

ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ വയോധികന്റെ രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു

വൻ ലാഭവിഹിതം പ്രലോഭനത്തിൽ കുടുങ്ങി ഓൺലൈൻ പണം നിക്ഷേപിച്ച വയോധികന്റെ രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ പടലെടുക്ക ആറ്റുപുറത്ത് ഹൗസിൽ ലിയോ ജോസഫ്(58) ആണ് തട്ടിപ്പിന് ഇരയായത്. ഓൺലൈൻ മുഖേന പരിചയപ്പെട്ട ആളുകൾക്ക് ജൂലായ് ഒന്നുമുതൽ 30 വരെയുള്ള ദിവസങ്ങളിൽ രണ്ടര ലക്ഷം

error: Content is protected !!
n73