The Times of North

Breaking News!

പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

Tag: money

Local
പണം വെച്ച് ചീട്ടു കളിക്കുകയായിരുന്നു നാലുപേർ പിടിയിൽ

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്നു നാലുപേർ പിടിയിൽ

റോഡരികിലെ ബസ്റ്റോപ്പിന് സമീപത്തെ കുറ്റിക്കാട്ടിൽ പണം വെച്ച് ചീട്ട് കളിക്കുകയായിരുന്നു നാലു പേരെ ചീമേനി എസ്ഐ പി വി രാമചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 1950 രൂപയും പിടികൂടി പൊതാവൂർ പള്ളോട്ടെ പി ബാലകൃഷ്ണൻ , കൊടക്കാട് ആനിക്കാട് എം ചന്ദ്രൻ , പള്ളാട്ട് കണിയാന്തോൽ

Local
കാർ തടഞ്ഞുനിർത്തി ആറ് ലക്ഷം രൂപ കവർച്ച ചെയ്തു

കാർ തടഞ്ഞുനിർത്തി ആറ് ലക്ഷം രൂപ കവർച്ച ചെയ്തു

ഉപ്പള സ്വദേശിയും സുഹൃത്തും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി 6 ലക്ഷം രൂപ തട്ടിയെടുത്തു. ഉപ്പള കുറിച്ചിപ്പള്ളം ഷാഫി മൻസിലിൽ മുഹമ്മദാണ് കവർച്ചക്കിരയായത്. കഴിഞ്ഞ ദിവസം കാസർക്കോട് മല്ലികാർജുന ക്ഷേത്ര പരിസരത്തും വെച്ചാണ് സംഭവം. മുഹമ്മദും സുഹൃത്തും സഞ്ചരിച്ച കാർ കണ്ടാൽ അറിയുന്ന ഒരാൾ കൈ നീട്ടി നിർത്തുകയായിരുന്നു. ഇവർ

Local
കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ ആക്രമിച്ചു

കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ ആക്രമിച്ചു

കടംകൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ രണ്ടുപേർ ചേർന്ന് ക്രൂരമായി അക്രമിച്ചു. തൃക്കരിപ്പൂർ പൂച്ചോൽ കുണ്ടുവളപ്പിൽ ഹൗസിൽ ലക്ഷ്മണന്റെ മകൻ ലിജു ( 38 ) ആണ് അക്രമത്തിന് ഇരയായത്. സംഭവത്തിൽ നടക്കാവിലെ ശരത്ത്, അതുൽ എന്നിവർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ശരത് ബിജുവിൽ നിന്നും പണം കടം

Local
പണം വെച്ച് ചീട്ടു കളിച്ച ആറു പേർ പിടിയിൽ

പണം വെച്ച് ചീട്ടു കളിച്ച ആറു പേർ പിടിയിൽ

നീലേശ്വരം- പാലായി പാടാർകുളങ്ങര ഭഗവതി ക്ഷേത്ര പരിസരത്തിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന6പേരെ വിഷ്ണു പ്രസാദും സംഘവും പിടികൂടി. കുന്നുമ്മലിലെ അനീഷ്,കെ ജയൻ എം രഞ്ജിത്ത് കെ വി രാഹുൽ പുത്തരിയടുക്കം ലക്ഷംവീട് കോളനിയിലെ എംപി ബൈജു കൊയിലാണ്ടിയിലെ പികെ ബബീഷ് എന്നിവരെയാണ് പിടികൂടിയതത്. കളിക്കളത്തിൽ നിന്നും 7310 രൂപയും

Local
ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ വയോധികന്റെ രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു

ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ വയോധികന്റെ രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു

വൻ ലാഭവിഹിതം പ്രലോഭനത്തിൽ കുടുങ്ങി ഓൺലൈൻ പണം നിക്ഷേപിച്ച വയോധികന്റെ രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ പടലെടുക്ക ആറ്റുപുറത്ത് ഹൗസിൽ ലിയോ ജോസഫ്(58) ആണ് തട്ടിപ്പിന് ഇരയായത്. ഓൺലൈൻ മുഖേന പരിചയപ്പെട്ട ആളുകൾക്ക് ജൂലായ് ഒന്നുമുതൽ 30 വരെയുള്ള ദിവസങ്ങളിൽ രണ്ടര ലക്ഷം

Kerala
പോളണ്ടിലേക്ക് വിസ വ്സഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയെടുത്തു

പോളണ്ടിലേക്ക് വിസ വ്സഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയെടുത്തു

പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തതായി കേസ്. കൊച്ചി കലൂർ ദേശാഭിമാനി റോഡിലെ ശ്രീവത്സം അപ്പാർട്ട്മെന്റിൽ സിംലാൽ രാജേന്ദ്രനെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്. കോടോം പാലപ്പുഴയിലെ കെ എം ജോസിന്റെ മകൻ കെ ജെ രാജേഷ് 36 ഭാര്യ സഹോദരി ഭർത്താവ് ജിജോ എന്നിവരിൽ

Local
ദുബായിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു ഒന്നരക്കോടിലേറെ രൂപ തട്ടിയെടുത്തു

ദുബായിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു ഒന്നരക്കോടിലേറെ രൂപ തട്ടിയെടുത്തു

കാസർകോട്: ദുബായിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു ഒന്നരക്കോടിലേറെ രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ രണ്ടുപേർക്കെതിരെ ആദൂർ പോലീസ് കേസെടുത്തു. പരവനടുക്കം ആരിഫ് കോർട്ടേഴ്സിൽ എം മുഹമ്മദ് അഷ്റഫിന്റെ പരാതിയിൽ മുളിയാർ ബെള്ളിപാടിയിലെ എം. മുഹമ്മദ് നവാസ്, ചെങ്കള റഹ്മത്ത് നഗറിൽ ഇബ്രാഹിം എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. 2015

Local
സഹോദരിക്ക് പണം നൽകുന്നത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും പിതാവും ചേർന്ന് ആക്രമിച്ചു

സഹോദരിക്ക് പണം നൽകുന്നത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും പിതാവും ചേർന്ന് ആക്രമിച്ചു

സഹോദരിക്ക് പണം നൽകുന്നത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും പിതാവും ബന്ധവും ചേർന്ന് ആക്രമിച്ചു പരിക്കേൽപ്പിച്ചു എറണാകുളം ഏലൂരിലെ കോയിൽപറമ്പിൽ ഹണി ഐസക്ക് 38നാണ് മർദ്ദനമേറ്റത്. തിമിരിയിലെ ഭർതൃ വീട്ടിൽ വച്ച് ഭർത്താവ് സൂരജ്, പിതാവ്സുരേഷ്, സൂരജിന്റെ സഹോദരി ഭർത്താവ് സ്റ്റാനി എന്നിവർ ചേർന്നാണ് യുവതിയെ ആക്രമിച്ചത്. ഭർത്താവും

Local
പിതാവിന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ച മകനെ കുത്തി പരിക്കേൽപ്പിച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു

പിതാവിന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ച മകനെ കുത്തി പരിക്കേൽപ്പിച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു

പിതാവിന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ച മകനെ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി കുത്തിപ്പരിക്കൽപ്പിച്ച ശേഷം മൂന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പള്ളിക്കര ഹദ്ദാദ് നഗർ സാബിറാ മൻസലിൽ എം നിസാറിനെയാണ്( 50) അഞ്ചംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം പള്ളിക്കര പള്ളിപ്പുഴയിൽ വെച്ചാണ് ഷംസു, ഖാലിദ്, ബഷീർ, റഫീഖ്, അന്ത്രു എന്നിവർ

error: Content is protected !!