രമേശൻ കരുവാച്ചേരി പ്രസിഡൻറ് ,മോഹൻ പ്രകാശ് വൈസ് പ്രസിഡൻറ്
നീലേശ്വരം ഫാർമേഴ്സ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡണ്ടായി രമേശൻ കരുവാച്ചേരിയെ വീണ്ടും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് മോഹൻ പ്രകാശ്. ഡയറക്ടർമാർ: എൻ. മുകുന്ദൻ, കെ. ഭാസ്കരൻ കെ.പ്രകാശൻ എം. പ്രമോദ്,കെ.രാഹുൽ, കെ. സുരേഷ്, പി.ബാലാമണി, പി.വിലാസിനി, എ. കെ. പി രചന.