സസ്നേഹം സഹപാഠിക്ക് മൊഗ്രാൽ സ്കൂൾ മാതൃക  

സസ്നേഹം സഹപാഠിക്ക് എന്ന പേരിൽ മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ സഹപാഠിക്ക് വിദ്യാർത്ഥികൾ ഒരുക്കിയ വീടിൻറെ കൈമാറ്റ ചടങ്ങ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു എ കെ എം അഷറഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ