തിയ്യ മഹാസഭ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി രൂപീകരണ ആലോചനാ യോഗം നടന്നു.
കാസർകോട്: തിയ്യ മഹാസഭയുടെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി രൂപീകരണതിന്റെ മുന്നോടിയായി ആലോചനാ യോഗം ഏരിയക്കോട്ട ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടന്നു. തിയ്യ മഹാസഭയുടെ കാസറഗോഡ് ജില്ലാ പ്രസിഡണ്ട് പി സി വിശ്വംഭരൻ പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തിയ്യ മഹാസഭ സംസ്ഥാന പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം ഉദ്ഘാടനം