ജനവാസ കേന്ദ്രത്തിലെ വയലിൽ മൊബൈൽ ടവറിന് നീക്കം പ്രതിഷേധം ശക്തം

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിന് മുന്നിലെ ജനവാസ കേന്ദ്രത്തിന് നടുവിലെ വയലിൽ മൊബൈൽ ടവർ നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി.ടവർ നിർമ്മിക്കാൻ നീക്കം നടത്തുന്ന സ്ഥലത്തിന് ചുറ്റും നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അര കിലോമീറ്റർ ചുറ്റളവിൽ റേഡിയേഷൻ ഉണ്ടാകുന്ന വലിയ ടവർ