The Times of North

Breaking News!

മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു   ★  നടൻ രവികുമാർ അന്തരിച്ചു   ★  വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്   ★  ട്രെയിനിൽ നിന്നു ദേഹത്ത് കയറി പിടിച്ച യുവ സൈനീകനെ യുവതി കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു   ★  കാഞ്ഞങ്ങാട്ടെ വ്യാപാര സ്തംഭനവും ഗതാഗത കുരുക്കും, വ്യാപാരികൾ പ്രക്ഷോഭത്തിന്   ★  ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാൻ ബേക്കലിൽ സ്കൈ ഡൈനിങ് ഒരുങ്ങി   ★  കാണാതായ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ   ★  എയിംസ് വിഷയത്തിൽ സർക്കാർ ഒളിച്ച് കളിക്കുന്നു: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ

Tag: MLA

Local
കല്ലളൻ വൈദ്യർ സാംസ്കാരിക സമുച്ചയം പദ്ധതിപ്രദേശം എം.എല്‍.എ.യും സാംസ്കാരികവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സന്ദർശിച്ചു.

കല്ലളൻ വൈദ്യർ സാംസ്കാരിക സമുച്ചയം പദ്ധതിപ്രദേശം എം.എല്‍.എ.യും സാംസ്കാരികവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സന്ദർശിച്ചു.

തൃക്കരിപ്പൂർ മണ്ഡലത്തിലെ നീലേശ്വരം കല്ലളൻ വൈദ്യർ സാംസ്കാരിക സമുച്ചയം പദ്ധതിപ്രദേശം പ്രദേശം എം.രാജഗോപാലന്‍ എം.എല്‍.എ.യും സാംസ്കാരികവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മഞ്ജുവും സന്ദർശിച്ചു. നീലേശ്വരം നഗരസഭാ ചെയർപേഴ്സണ്‍ ശ്രീമതി ടി.വി.ശാന്ത, വൈസ്ചെയർമാന്‍ പി.പി.മുഹമ്മദ്റാഫി, കൌണ്‍സിലർ ടി.പി.ലത, മനോഹരന്‍ തുടങ്ങിയവർ സന്ദർശിച്ചു. ഒന്നാം കേരളാ നിയമസഭയിൽ നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽ നിന്ന് സംവരണസീറ്റിൽ

Kerala
തട്ടിപ്പിന് ഇരയാകുന്നത് വിദ്യാസമ്പന്നർ: എൻ എ നെല്ലിക്കുന്ന് എംഎൽഎ

തട്ടിപ്പിന് ഇരയാകുന്നത് വിദ്യാസമ്പന്നർ: എൻ എ നെല്ലിക്കുന്ന് എംഎൽഎ

പലതരം തട്ടിപ്പുകളിലൂടെ വിദ്യാസമ്പന്നരായ ഉപഭോക്താക്കളാണ് കൂടുതൽ കബളിപ്പിക്കപ്പെടുന്നതെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ഉപഭോക്തൃ അവകാശങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം വ്യാപകമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിൽനിന്ന് വ്യക്തമാക്കുന്നതെന്നും എംഎൽഎ പറഞ്ഞു. ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുകയാണ്. ഓൺലൈൻ മാർക്കറ്റിങ്ങിൽ ഉൾപ്പെടെ ചൂഷണം നടക്കുകയാണ് .തനിക്ക് ഉപഭോക്തൃ കോടതിയിൽ നിന്ന് അനുകൂലമായ വിധി ഉണ്ടായെങ്കിലും

Local
എ കെ എം അഷറഫ് എം എൽ എയെ ആദരിച്ചു

എ കെ എം അഷറഫ് എം എൽ എയെ ആദരിച്ചു

കർണാടകയിലെ ഷിരൂരിൽ അർജുനെ വീണ്ടെടുക്കാനുള്ള ദൗത്യവുമായി മുന്നിൽ നിന്ന് മാതൃകയായ മഞ്ചേശ്വരം എം എൽ എ എ.കെ എം അഷറഫിനെ കേരള സഹകരണ ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന സെമിനാറിൽ സംഘടനയുടെ ചെയർമാനും എം.വി ആർ കാൻസർ സെൻ്റർ ചെയർമാനുമായ സി എൻ വിജയകൃഷ്ണൻ ആദരിച്ചു

പരപ്പ ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണത അഭിയാൻ പ്രഖ്യാപന സമാപന സമ്മേളനം എം.എൽ ഉദ്ഘാടനം ചെയ്തു

പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം സമ്പൂർണത അഭിയാൻ പ്രഖ്യാപന സമാപന സമ്മേളനം ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ വിശിഷ്ടാതിഥിയായി സബ് കളക്ടർ പ്രദീക് ജയിൻ പരപ്പ

Local
പാലായി റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണം:നാട്ടുകാർ എംഎൽഎക്ക് നിവേദനം നൽകി

പാലായി റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണം:നാട്ടുകാർ എംഎൽഎക്ക് നിവേദനം നൽകി

ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപെടാൻ ഇടയായ പാലായി വളവിലെ റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എംഎൽഎക്ക് നിവേദനം. നൽകി പാലായി കാരുണ്യ പുരുഷ സ്വയം സഹായ സംഘതിന്റെ നേതൃത്വത്തിലാണ് എം.രാജഗോപാലൻ എം.എൽ.എക്ക് നിവേദനം നൽകിയത്. നീലേശ്വരം നഗരസഭ പരിധിയിൽപെട്ട പാലായി റോഡ് ആരംഭിക്കുന്നത് മുതൽ പാലായി

error: Content is protected !!
n73