The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: MISSING

Local
കാസർകോട്ട് നിന്നും കാണാതായ യുവതിയെ തീവണ്ടി യാത്രക്കിടയിൽ യുവാവിനോടൊപ്പം കണ്ടെത്തി

കാസർകോട്ട് നിന്നും കാണാതായ യുവതിയെ തീവണ്ടി യാത്രക്കിടയിൽ യുവാവിനോടൊപ്പം കണ്ടെത്തി

കാസർകോട് തളങ്കരയിൽ നിന്നും കാണാതായ കമ്പ്യൂട്ടർ വിദ്യാർത്ഥിനിയെ തീവണ്ടി യാത്രയ്ക്കിടയിൽ യുവാവിനോടൊപ്പം റെയിൽവേ പോലീസ് കണ്ടെത്തി.തളങ്കര ബാങ്കോട്ട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളുടെ മകളായ ശരണ്യ (21)യെയാണ് റെയിൽവേ പോലീസ് കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന്അന്വേഷണം ആരംഭിച്ച പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് യുവതിയേയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും കണ്ടെത്തിയത്

Local
ജോലി അന്വേഷിച്ചു പോയ യുവാവിനെ കാണാതായി

ജോലി അന്വേഷിച്ചു പോയ യുവാവിനെ കാണാതായി

ജോലി അന്വേഷിച്ച് വീട്ടിൽ നിന്നും ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി.പനയാൽ അമ്പങ്ങാട്ട് താമസിക്കുന്ന കുറ്റിക്കോൽ ചിറ്റപ്പന്റെ കുണ്ട് ഇന്ദിവരത്തിൽ കുഞ്ഞിരാമന്റെ മകൻ കെ വി സജിത്തിനെയാണ്( 35) കാണാതായത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ വീട്ടിൽ നിന്നും പോയ സജിത്ത് തിരിച്ചെത്തിയില്ലെന്ന് പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Local
ബന്ധുവീട്ടിലേക്ക് പോയ വീട്ടമ്മയെ കാണാതായി

ബന്ധുവീട്ടിലേക്ക് പോയ വീട്ടമ്മയെ കാണാതായി

ബന്ധുവീട്ടിലേക്കാണെന്നും പറഞ്ഞു പോയ വീട്ടമ്മയെ കാണാതായതായി പരാതി ദിനരാജിന്റെ ഭാര്യ എ കെ വനജയെ ( 56) യാണ് കാണാതായത്. മാനസികമായ വിഷമങ്ങൾ ഉണ്ടായിരുന്ന വനജയെ വ്യാഴാഴ്ച മുതലാണ് കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയിൽ ചന്തേര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
കാണാതായ ആളെ കണ്ടെത്താൻ അന്വേഷണം ഊർജിതം

കാണാതായ ആളെ കണ്ടെത്താൻ അന്വേഷണം ഊർജിതം

കണ്ണൂർ താവക്കരയിലെ വാഴയിൽ അബൂബക്കറിൻ്റെ മകൻ അഷറഫിനെ കാണാതായ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ഊർജിതമാക്കി.റെഡ് ചെക്ക് ഷർട്ടും ഗ്രേ കളർപാൻ്റും ആണ് ഏപ്രിൽ 27 ന് കാണാതാകുമ്പോൾ ധരിച്ചിരുന്നത്. 63 വയസുള്ള അഷറഫിന് 168 സെമി ഉയരം. ഇരുനിറം കഴുത്തിന് പിറകിൽ മുഴയുണ്ട്. വിവരം ലഭിക്കുന്നവർ

Local
ആശുപത്രിയിലേക്ക് പോയ പെട്രോൾ പമ്പ് മാനേജരെ കാണാതായി

ആശുപത്രിയിലേക്ക് പോയ പെട്രോൾ പമ്പ് മാനേജരെ കാണാതായി

മംഗളൂരുവിലെ ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ പെട്രോൾ പമ്പ് മാനേജരെ കാണാതായതായി പരാതി. മയിലാട്ടിയിലെ പെട്രോൾ പമ്പിലെ മാനേജർ പൊയിനാച്ചിയിലെ നാരായണനെ (64)യാണ് കാണാതായത്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് നാരായണൻ മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയത് പിന്നീട് തിരിച്ചു വന്നില്ലെന്ന് ബന്ധുക്കൾ മേൽപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ

Local
കലശം കാണാൻ പോയ 18കാരിയെ കാണാതായി

കലശം കാണാൻ പോയ 18കാരിയെ കാണാതായി

നീലേശ്വരം മന്നം പുറത്ത് കാവിലെ കലശം മഹോത്സവം കാണാൻ പോയ 18കാരിയെ കാണാതായതായി പരാതി. ചിറപ്പുറം പാലക്കാട്ടെ 18കാരിയെയാണ് കാണാതായത്. ഇന്നലെ ഉച്ചക്കാണ് 18കാരി മന്നം പുറത്തു കാവിലെ കലശം മഹോത്സവം കാണാൻ പോയത്. പിന്നീട് തിരിച്ചെത്തിയില്ലെന്ന് പിതാവ് നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നീലേശ്വരം പോലീസ്

Kerala
ചിൽഡ്രൻസ് ഹോമിൽ നിന്നും17കാരനെ കാണാതായി

ചിൽഡ്രൻസ് ഹോമിൽ നിന്നും17കാരനെ കാണാതായി

മെയ് ഒന്‍പതിന് രാത്രി 11.30ന് തലശ്ശേരി ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ഡ്രീംസ് ഓപ്പണ്‍ ഷെല്‍റ്റര്‍ ഹോം ലേക്ക് മാറ്റിയ വിവേക്.കെ വയസ്സ് 17 എന്ന കുട്ടി ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും ഇറങ്ങിപ്പോയി. ഇതുവരെയായി വീട്ടിലോ ഡ്രീംസ് ഓപ്പണ്‍ ഷെല്‍റ്റര്‍ ഹോംമിലോ തിരിച്ചെത്തിയിട്ടില്ല. കണ്ണൂര്‍ ടൗണ്‍ പോലിസ് സ്‌റ്റേഷനില്‍

Local
ജോലിക്ക് പോയ യുവാവിനെ കാണാനില്ല

ജോലിക്ക് പോയ യുവാവിനെ കാണാനില്ല

ബേക്കറിയിലേക്ക് ജോലിക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. പുല്ലൂര്‍നായ്ക്കുട്ടിപ്പാറയിലെ കാര്‍ത്യാനിയുടെ മകന്‍ മണിയെയാണ് (41) കാണാതായത്. നീലേശ്വരത്തെ ക്യു മാര്‍ട്ട് ബേക്കറിയില്‍ ജോലിക്കാരനായ മണി നീലേശ്വരത്തെ ആയില്യം ക്വാര്‍ട്ടേഴ്സിലാണ് താമസം. മെയ് ഒന്നിന് ക്വാര്‍ട്ടേഴ്സില്‍ നിന്നും ബേക്കറിയിലേക്ക് പോയ മണി പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധു നീലേശ്വരം പോലീസ് നല്‍കിയ

Local
ഉത്സവത്തിന് പോയ ഗൃഹനാഥനെ കാണാതായി

ഉത്സവത്തിന് പോയ ഗൃഹനാഥനെ കാണാതായി

ക്ഷേത്രോത്സവത്തിന് പോയ വയോധികനെ കാണാതായതായി. കരിന്തളം കാട്ടിപ്പൊയിലി ലെ വരഞ്ഞൂറിൽ കുഞ്ഞിരാമനെയാണ്( 84) കാണാതായത്. മെയ് ഒന്നിന് വൈകിട്ട് ഏഴരയോടെ വീട്ടിനടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ കുഞ്ഞിരാമൻ പിന്നീട് തിരിച്ചെത്തിയില്ലെന്ന് മകൻ നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Local
ഗൃഹനാഥനെ കാണാതായി

ഗൃഹനാഥനെ കാണാതായി

ടൗണിലേക്ക് പോയ ഗൃഹനാഥനെ കാണാതായതായി പരാതി. മുള്ളേരിയ വെള്ളൂരിലെ അഡ്വാള ഹൗസിൽ മുഹമ്മദ് 57 ആണ് കാണാതായത്. കഴിഞ്ഞ 17ന് രാവിലെയാണ് മുഹമ്മദ് വീട്ടിൽ നിന്നും മുള്ളേരി ടൗണിലേക്കാണെന്നും പറഞ്ഞ് പുറത്തേക്ക് പോയത് പിന്നീട് തിരിച്ചെത്തിയില്ലെന്ന് ഭാര്യ ആദൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു പോലീസ് കേസെടുത്തു അന്വേഷണം

error: Content is protected !!
n73