The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: MISSING

Kerala
കഴക്കൂട്ടത്ത് കാണാതായ 13കാരി കന്യാകുമാരിയില്‍? അന്വേഷണ സംഘം കന്യാകുമാരിയില്‍

കഴക്കൂട്ടത്ത് കാണാതായ 13കാരി കന്യാകുമാരിയില്‍? അന്വേഷണ സംഘം കന്യാകുമാരിയില്‍

തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരി തസ്മിദ് തംസം കന്യാകുമാരിയിലെത്തിയതായി സ്ഥിരീകരണം. ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്യുന്ന കുട്ടിയുടെ ഫോട്ടോ കന്യാകുമാരി റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞു. കുട്ടിയെ കണ്ടിരുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞുവെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയില്‍ തെരച്ചില്‍ നടത്തുന്നതെന്നും സ്ഥലത്തെത്തിയ കഴക്കൂട്ടം എസ്ഐ ശരത്ത്

Local
വൃദ്ധസദനത്തിൽ നിന്നും കാണാതായ അന്തേവാസിയെ നാട്ടുകാരും നീലേശ്വരം പോലീസും ചേർന്ന് രക്ഷപ്പെടുത്തി

വൃദ്ധസദനത്തിൽ നിന്നും കാണാതായ അന്തേവാസിയെ നാട്ടുകാരും നീലേശ്വരം പോലീസും ചേർന്ന് രക്ഷപ്പെടുത്തി

  വൃദ്ധസദനത്തിൽ നിന്നുംകാണാതായ അന്തേവാസിയെ നാട്ടുകാരും നീലേശ്വരം പോലീസുംചേർന്ന് കണ്ടെത്തി.അമ്പലത്തറ മൂന്നാംമൈലിലെ വൃദ്ധസദനത്തിൽ നിന്നും കാണാതായ കർണാടക സ്വദേശിയെയാണ് കരുവാച്ചേരിയിൽ വച്ച് ഇന്നലെ രാത്രി നാട്ടുകാർ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പാണ് സംസാര വൈകല്യമുള്ള കർണാടക സ്വദേശിയായ അന്തേവാസിയെ കാണാതായത്. ഇത് സംബന്ധിച്ച് വൃദ്ധസദനത്തിലെ ബ്രദർ വിശ്വദാസിന്റെ പരാതിയിൽ

Local
വിദ്യാർത്ഥിനിയെ കാണാതായി

വിദ്യാർത്ഥിനിയെ കാണാതായി

സ്കൂളിലേക്ക് പോയ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ബോവിക്കാനം ടൗണിൽ ബന്ധുവിനോടൊപ്പം ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദക്ഷിണ കന്നടയിലെ സുള്ള്യ സ്വദേശിനിയായ പെൺകുട്ടിയെയാണ് കാണാതായത് കാസർകോട് ബി ഇ എം സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു പിന്നീട് തിരിച്ചെത്തിയില്ല. പോലീസ് കേസെടുത്തു അന്വേഷണം

Local
ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായി

ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായി

കാസർകോട് :ആശുപത്രിയിലേക്ക് ഡോക്ടറെ കാണണമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. മുന്നാട് കുറത്തിക്കൊണ്ട് വചനപന്നിരത്തിന് സമീപത്തെ 18 കാരിയെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബേഡകം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
നീലേശ്വരത്തു നിന്നും കാണാതായ അധ്യാപികയെ ഇടപ്പാളിൽ കണ്ടെത്തി

നീലേശ്വരത്തു നിന്നും കാണാതായ അധ്യാപികയെ ഇടപ്പാളിൽ കണ്ടെത്തി

സ്കൂളിലേക്കാണെന്നും പറഞ്ഞു വീട്ടിൽനിന്നും പോയി കാണാതായ അധ്യാപികയെ ഇടപ്പാളിൽ കണ്ടെത്തി.നീലേശ്വരം പാലായിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയും പാലായി റോഡിലെ സബിന്റെ ഭാര്യയുമായ അഞ്ജനയെ(26)യാണ് നീലേശ്വരം എസ് ഐ കെ. വി. രതീഷും പോലിസ് ഉദ്യോഗസ്ഥരായ അമൽ രാമചന്ദ്രൻ, കെ കൃഷ്ണൻ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇടപ്പാളിലെ

Local
സ്കൂളിലേക്ക് പോയ 17കാരിയെ കാണാതായി

സ്കൂളിലേക്ക് പോയ 17കാരിയെ കാണാതായി

തൃക്കരിപ്പൂർ : സ്കൂളിലേക്ക് പോയ 17കാരിയെ കാണാനില്ലെന്ന പരാതിയിൽ ചന്തേര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. തൃക്കരിപ്പൂർ തങ്കയം മുക്കിലെ 17കാരിയെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്കൂളിൽ നിന്നും വീട്ടിലേക്ക് പോയ പെൺകുട്ടി തിരിച്ചെത്തിയില്ലെന്ന് മാതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Local
ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയെ കാണാതായി

ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയെ കാണാതായി

സ്കൂളിലേക്ക് പോയ അധ്യാപികയെ കാണാതായതായി പരാതി നീലേശ്വരം പാലായിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയും പാലായി റോഡിലെ സബിന്റെ ഭാര്യയുമായ അഞ്ജനയെ(26)യെയാണ് കാണാതായത്. രാവിലെ സ്കൂളിലേക്ക് പോയ അഞ്ജന പിന്നീട് തിരിച്ചുവന്നില്ലെന്ന് പിതാവ് കെ എം ഷാജു നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആറു വർഷം മുമ്പ്

Local
ആടിന് പുല്ലരിയാൻ പുഴക്കരയിലേക്ക് പോയ മധ്യവയസ്കനെ കാണാതായി

ആടിന് പുല്ലരിയാൻ പുഴക്കരയിലേക്ക് പോയ മധ്യവയസ്കനെ കാണാതായി

ആടിനെ പുലരിയാനായി പുഴക്കരയിലേക്ക് പോയ മധ്യ വയസ്ക്കനെ കാണാതായതായതായി പരാതി. നീർച്ചാൽ പെർഡാല ബഞ്ചത്തടക്കയിലെ സീതാരാമനെ (55)ആണ് കാണാതായത്.കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലുമണിക്കാണ് സീതാരാമൻ പുഴക്കരയിലേക്ക് പുല്ലരിയാൻ പോയത്. സഹോദരന്റെ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
മുടി മുറിക്കാൻ പോയ യുവാവിനെ കാണാതായി

മുടി മുറിക്കാൻ പോയ യുവാവിനെ കാണാതായി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിൽ നാഗച്ചേരി തൂക്കുപാലത്തിന് സമീപത്തെ രാധയുടെ മകൻ വിജയനെ (47)കാണാതായി. ബുധനാഴ്ച രാവിലെ 11.30 മണിയോടെ മുടി മുറിക്കാനായി ടൗണിൽ പോയ വിജയൻ തിരിച്ചെത്തിയില്ല. വരയുള്ള ലുങ്കിലും വെളുത്ത വരയുള്ള അരകൈയ്യൻ ഷർട്ടാണ് ധരിച്ചത്. ചെറിയ മാനസീക പ്രശ്നം ഉള്ള ആളാണ്. ആരെങ്കിലും കാണുകയാണെങ്കിൽ നീലേശ്വരം പോലീസ്

Kerala
എറണാകുളത്തെക്ക് ട്രെയിൻ കയറിയ യുവതിയെ കാണാതായി

എറണാകുളത്തെക്ക് ട്രെയിൻ കയറിയ യുവതിയെ കാണാതായി

കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും എറണാകുളത്തേക്ക് പോകാൻ മലബാർ എക്സ്പ്രസിൽ യാത്ര ചെയ്ത യുവതിയെ കാണാതായതായി പരാതി. കാസർഗോഡ് ബീച്ചിലെ വിഷ്ണുപ്രിയ 20 ആണ് കാണാതായത്. ഇന്നലെ രാത്രി 7മണിക്ക് മലബാർ എക്സ്പ്രസിൽ കയറിയ വിഷ്ണുപ്രിയയെ പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ ആണങ്കൂർ സ്വദേശിയായ കാത്തുവിനോടൊപ്പം പോയതായി

error: Content is protected !!
n73