The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: MISSING

Local
ഭർതൃമതിയെ കാണാതായി

ഭർതൃമതിയെ കാണാതായി

ചെറുവത്തൂർ: വീട്ടിൽ നിന്നും യുവതിയെ കാണാതായതായി പരാതി. കരിവെള്ളൂർ ആണൂരിലെ വിജേഷിന്റെ ഭാര്യ പി.വി സജിനയെ (27) യാണ് കഴിഞ്ഞദിവസം മുതൽ കാണാതായത്. സജനയുടെ പടന്ന കടപ്പുറത്തെ വീട്ടിൽ വച്ചാണ് കാണാതായതെന്ന് വിജേഷ് ചന്തേരപോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Local
നീലേശ്വരത്തു നിന്നും കാണാതായ കുഞ്ഞിക്കണ്ണൻ നായർ മഹാരാഷ്ട്രയിൽ ഉള്ളതായി വിവരം

നീലേശ്വരത്തു നിന്നും കാണാതായ കുഞ്ഞിക്കണ്ണൻ നായർ മഹാരാഷ്ട്രയിൽ ഉള്ളതായി വിവരം

നീലേശ്വരം കൊഴുന്തിലിൽ നിന്നും കാണാതായ കുഞ്ഞിക്കണ്ണൻ നായരെ ( 74) മഹാരാഷ്ട്രയിൽ കണ്ടെത്തിയതായി വിവരം. വീട്ടിൽ നിന്നും ഇറങ്ങിയ ഇദ്ദേഹം ട്രെയിനിൽ കയറിയാണ് മഹാരാഷ്ട്രയിൽ എത്തിയത്. പൊലീസും ബന്ധുക്കളും തിരച്ചിൽ നടത്തിവരുന്നതിനിടയിലാണ് ഇന്ന് രാവിലെ അദ്ദേഹം മഹാരാഷ്ട്രയിലെ ഒരു മലയാളിയായ ഹോട്ടൽ ഉടമയുടെ ഫോൺ നമ്പറിൽ നിന്നും വീട്ടിലേക്ക്

Local
പതിനേഴുകാരനെ കാണാതായി

പതിനേഴുകാരനെ കാണാതായി

കാഞ്ഞങ്ങാട് : വീട്ടിൽ നിന്നും കടയിലേക്ക് പോയ പതിനേഴുകാരനെ കാണാതായതായി. രാവണീശ്വരം തെക്കേപ്പള്ളത്തെ അതുൽ യാദവിനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് 5 മണിയോടെ വീട്ടിൽ നിന്നും കടയിലേക്ക് പോയ അതുൽ തിരിച്ചെത്തിയില്ല. തുടർന്ന് പിതാവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Local
ഭജനമന്ദിരത്തിലേക്ക് പോയ മധ്യവയസ്ക്കനെ കാണാതായി

ഭജനമന്ദിരത്തിലേക്ക് പോയ മധ്യവയസ്ക്കനെ കാണാതായി

ഭജന മന്ദിരത്തിലേക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ മധ്യവയസ്കനെ കാണാതായതായി പരാതി. പനയാൽ തച്ചങ്ങാട്ടെ പുതിയ പുരയിൽ ഗോവിന്ദന്റെ മകൻ പി സുരേശനെ ( 58 )യാണ് കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Local
പണവുമായി വരുന്ന സുഹൃത്തിനെ വിളിക്കാൻ പോയ യുവാവിനെ കാണാതായി

പണവുമായി വരുന്ന സുഹൃത്തിനെ വിളിക്കാൻ പോയ യുവാവിനെ കാണാതായി

പണവുമായി വരുന്ന സുഹൃത്തിനെ വിളിച്ചുകൊണ്ടുവരുവാൻ ആണെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി. ഉദിനൂർ പരുത്തിച്ചാൽ ഹാരിസ് മൻസിലിൽ ഒ.ടി മമ്മു ഹാജിയുടെ മകൻ വി പി കെ ഷാനവാസിനെ(42) യാണ് കാണാതായത്. നവംബർ നാലിന് രാവിലെ 9 മണിക്കാണ് ഷാനവാസ് പരുത്തിച്ചാലിലെ വീട്ടിൽ നിന്നും

Local
ജോലിക്ക് പോയ ഹോം നേഴ്സിനെ കാണാതായി

ജോലിക്ക് പോയ ഹോം നേഴ്സിനെ കാണാതായി

ജോലിക്ക് പോയ ഹോംനേഴ്സിനെ കാണാതായതായി പരാതി.കണ്ണൂർ നടുവിൽ പുലിക്കുരുമ്പയിൽ പുളിക്കാത്തടത്തിൽ ഷാജിമോന്റെ ഭാര്യ ലിസി ജേക്കബ് (55) നെ ആണ് കാണാതായത്. ഇക്കഴിഞ്ഞ 17 മുതലാണ് ഭാര്യയ കാണാതായതെന്ന ഷാജിമോന്റെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി

വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി

വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയ 29 കാരിയെ കാണാതായതായി പരാതി കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ കയ്യാർ കുടലമേർക്കളയിലെ റാബിയ മൻസിലിൽ ഫാത്തിമത്ത് റംലയെയാണ് (29) ഇന്നലെ വൈകിട്ട് മുതൽ കാണാതായത്.പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നു .

Local
കടലിൽ കാണാതായ മുജീബിനായി തിരച്ചിൽ പുരോഗമിക്കുന്നു

കടലിൽ കാണാതായ മുജീബിനായി തിരച്ചിൽ പുരോഗമിക്കുന്നു

അഴിത്തല കോസ്റ്റൽ പോലീസ് സ്റ്റേഷൻ്റെ അടുത്തുള്ള അഴിമുഖത്തുണ്ടായ ബോട്ട് അപകടത്തിൽ കാണാതായ മുജീബിനായി നേവിയും, കോസ്റ്റൽ പോലീസും, ഫിഷറീസും ചേർന്നുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. നേവിയുടെ ഹെലികോപ്റ്ററും, കപ്പലുമാണ് തിരച്ചിൽനടത്തുന്നത്. അപകടത്തിൽ മരണപ്പെട്ട അബൂബക്കർ കോയ (58 )യുടെ മൃതദേഹം ഇന്നലെ രാത്രി തന്നെ ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി

Local
തൈക്കടപ്പുറം ബോട്ട് അപകടം മരിച്ചത് പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍,  മുനീറിനെ  കാണാതായി.

തൈക്കടപ്പുറം ബോട്ട് അപകടം മരിച്ചത് പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍, മുനീറിനെ കാണാതായി.

കാസര്‍കോട്: കാസര്‍കോട് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു.പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. മുനീര്‍ എന്നയാളെ കാണാതായി. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റു 34 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു.ഇതിൽ രണ്ടു പേരുടെ

Local
തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്

തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്

കണ്ണൂർ തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊര്‍ജിതമാക്കി. പൂക്കൊത്തുതെരു സ്വദേശി ആര്യനെ ആണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ആര്യനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ആര്യൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്. കാണാതുമ്പോള്‍ സ്കൂള്‍ യൂണിഫോം ആണ് ആര്യൻ ധരിച്ചിരുന്നത്.

error: Content is protected !!
n73