The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: MISSING

Local
നീലേശ്വരത്തെ വീട്ടിലേക്കു പോയ വയോധികനെ കാണാതായി

നീലേശ്വരത്തെ വീട്ടിലേക്കു പോയ വയോധികനെ കാണാതായി

കാസർകോട്: നീലേശ്വരത്തെ സ്വന്തം വീട്ടിലേക്ക് പോയ വയോധികനെ കാണാതായതായി പരാതി. മഞ്ചേശ്വരം കഞ്ചിക്കട്ട രാമനഗർ സ്മിജി വിഹാറിൽ പി കെ ഭാസ്കരൻ (71) യാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 9 മണിക്കാണ് നീലേശ്വരത്തെ വീട്ടിലേക്ക് പോകുന്നു എന്നും പറഞ്ഞ് ഭാസ്കരൻ കഞ്ചിക്കട്ടയിലെ വീട്ടിൽ നിന്നും ഇറങ്ങിയത് പിന്നീട്

Kerala
നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികനെ കണ്ടെത്തി

നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികനെ കണ്ടെത്തി

നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി. ഇന്നലെ രാത്രി ബെം​ഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പോലീസിന് മൊഴി നൽകി. വിഷ്ണുവിന്റെ ചില സുഹൃത്തുക്കളിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് പോലീസ് ബെംഗളുരുവിൽ

Local
കാസർകോട് എരിഞ്ഞിപ്പുഴയിൽ 17 കാരൻ മുങ്ങി മരിച്ചു രണ്ട് കുട്ടികളെ കാണാതായി

കാസർകോട് എരിഞ്ഞിപ്പുഴയിൽ 17 കാരൻ മുങ്ങി മരിച്ചു രണ്ട് കുട്ടികളെ കാണാതായി

കാസർകോട് : കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ 17കാര മുങ്ങി മരിച്ചു. രണ്ടുപേരെ കാണാതായി. എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകൻ റിയാസ്( 17)ആണ് മരിച്ചത്. എരിഞ്ഞിപുഴയിലെ അഷ്റഫിന്റെ മകൻ യാസിൻ (13), മജീദിന്റെ മകൻ സമദ് (13) എന്നിവരെയാണ് കാണാതായത്. ഇവർക്കായി ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിവരികയാണ്.

Local
19 കാരിയെ കാണാതായി

19 കാരിയെ കാണാതായി

കാലിക്കടവ്: തൃക്കരിപ്പൂരിലേക്ക് ക്ലാസിന് പോകുന്നു എന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ 19 കാരിയെ കാണാതായതായി പരാതി പിലിക്കോട് എരവിലെ അസ്ലമിന്റെ ഭാര്യ കർണാടക സ്വദേശിനി ആയിഷത്ത് നെയാണ് കാണാതായത്. കഴിഞ്ഞദിവസം രാവിലെയാണ് അസ്‌ന വീട്ടിൽ നിന്നും തൃക്കരിപ്പൂരിലേക്ക് ക്ലാസ്സിനാണെന്നും പറഞ്ഞു പോയത്. പിന്നീട് തിരിച്ചെത്തിയില്ലെന്ന് ഭർതൃമാതാവ് ചന്തേര

Local
വളപട്ടണത്തു നിന്നും വിദ്യാർത്ഥിയെ കാണാതായി

വളപട്ടണത്തു നിന്നും വിദ്യാർത്ഥിയെ കാണാതായി

വളപട്ടണം മന്നത്തുനിന്നും വിദ്യാർത്ഥിയെ കാണാതായി.വാരം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥിയും മന്നത്തെ ഹാഷിമിന്റെ മകനുമായ മുഹമ്മദ് നജാദി(15)നെയാണ് കാണാതായത്. വളപട്ടണം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Local
ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോയ യുവതിയെ കാണാതായി 

ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോയ യുവതിയെ കാണാതായി 

ബേഡകം: ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോയ യുവതിയെ കാണാതായതായി പരാതി. മൂടംക്കുളത്തെ ഷാജി കുമാറിന്റെ ഭാര്യ പി രജിത (32) യെയാണ് കാണാതായത്. ബേഡകം ചമ്പക്കാട്ടെ കടയിൽ ജോലിചെയ്യുന്ന രജിത കടയിൽ നിന്നും വീട്ടിലേക്ക് പോയശേഷം കാണാനില്ലെന്നാണ് പരാതി. ഷാജി കുമാറിന്റെ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
യുവതിയെയും മകളെയും കാണാതായി 

യുവതിയെയും മകളെയും കാണാതായി 

കാസർകോട്: യുവതിയെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും കാണാതായി. ചെങ്കള സിറ്റിസൺ നഗറിൽ ഹബീബുള്ള ഖാന്റെ ഭാര്യ സഫാന (31 ) 3 വയസ്സുള്ള മകൾ എന്നിവരെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ബദിയടുക്കയിലെ സ്വന്തം വീട്ടിലേക്ക് പോയ സഫാന പിന്നീട് തിരിച്ചെത്തിയില്ലെന്ന് ഹബീബുള്ള ഖാൻ വിദ്യാനഗർ പോലീസ് നൽകിയ

Local
ഇൻറർവ്യൂവിന് പോയ യുവതിയെ കാണാതായി 

ഇൻറർവ്യൂവിന് പോയ യുവതിയെ കാണാതായി 

ഇൻറർവ്യൂവിന് ആണെന്നും പറഞ്ഞ് വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായി പരാതി. ഉദിനൂർ ആയിറ്റി ഫജർ മൻസിലിൽ എസി സമീറ (20) യെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് സമീറ വീട്ടിൽ നിന്നും ഇൻറർവ്യൂ ആണെന്നും പറഞ്ഞു പുറപ്പെട്ടത്. പിന്നീട് തിരിച്ചെത്തിയില്ലെന്ന് രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.ചന്തേര പോലീസ്

Local
ജോലിക്ക് പോയ യുവതിയെ കാണാതായതായി പരാതി

ജോലിക്ക് പോയ യുവതിയെ കാണാതായതായി പരാതി

രാവിലെ വീട്ടിൽ നിന്നും ജോലിക്കായി പോയ യുവതിയെ കാണാതായതായി പരാതി. കാഞ്ഞങ്ങാട് സൗത്ത് കണ്ണംപാത്തി ഹൗസിൽ മനോഹരന്റെ മകൾ സരിഗയെ ( 23 )യാണ് കാണാതായത്. മാതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
പശുക്കിടാങ്ങളെ കാണാതായി

പശുക്കിടാങ്ങളെ കാണാതായി

തൊഴുത്തിൽ നിന്നും പത്തു ദിവസം പ്രായമുള്ള രണ്ടു പശു കിടങ്ങളെ കാണാതായി. ബങ്കളത്തെ വൈനിങ്ങാലിൽ കൊട്ടന്റെ പശുക്കിടാങ്ങളെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. കണ്ടുകിട്ടുന്നവർ 956288 6119 എന്ന നമ്പറിൽ അറിയിക്കാൻ താൽപ്പര്യം

error: Content is protected !!
n73