The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: Missing. News

Local
പ്ലാസ്റ്റിക് കത്തിച്ചതിന് പിഴ ഈടാക്കി

പ്ലാസ്റ്റിക് കത്തിച്ചതിന് പിഴ ഈടാക്കി

കരിന്തളം:അലക്ഷ്യമായി പ്ലാസ്റ്റിക് വലിച്ചെറിയുകയും കത്തിക്കുകയും ചെയ്തതിന് വീട്ടുടമയിൽ നിന്നും പിഴയിടാക്കി. ചായ്യോത്ത് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് പിറകുവശത്തെ വീട്ടുടമയിൽ നിന്നാണ് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ ജലേഷ് പ്ലാസ്റ്റിക്ക് കത്തിക്കുന്നത് പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്തത്. പ്ലാസ്റ്റിക് കത്തിക്കുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്

Local
വീട്ടിൽ നിന്നും ബൈക്കിൽ പുറത്തേക്ക് പോയ 17കാരനെ കാണാതായി

വീട്ടിൽ നിന്നും ബൈക്കിൽ പുറത്തേക്ക് പോയ 17കാരനെ കാണാതായി

വീട്ടിൽ നിന്നും ബൈക്കിൽ പുറത്തേക്ക് പോയ പതിനേഴുകാരനെ കാണാതായതായി പരാതി. പെരിങ്ങോത്തെ തമ്പാന്റെ മകൻ മൃദുൽ ലാലിനെയാണ് കാണാതായത്. ഉച്ചക്ക് മൂന്ന് മണിയോടെ കെ എൽ 86 ബി 68 51 നമ്പർ ബൈക്കിലാണ് മൃദുൽ ലാൽ വീട്ടിൽ നിന്നും പുറത്തേക്ക് പോയത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ

error: Content is protected !!
n73