The Times of North

Breaking News!

പയ്യന്നൂരിൽ വൻ ലഹരി വേട്ട; 160 ഗ്രാം എം ഡി എം എ യുമായി മൂന്നുപേർ പിടിയിൽ   ★  ഉത്സവാന്തരീക്ഷത്തിൽ സ്കൂൾ വാർഷികാഘോഷം നടന്നു   ★  കണ്ടോത്ത് ക്ഷേത്രത്തിന് സമീപത്തെ ടാക്സി ഡ്രൈവർ കുണ്ടത്തിൽ ബാബു അന്തരിച്ചു   ★  ബസ്സിൽ നിന്നും നാടൻ തോക്കിന്റെ തിരകൾ പിടികൂടി   ★  റൂറൽ ഫുട്‌ബോൾ അസോസിയേഷൻ കേരള: എം എം ഗംഗാധരൻ ജനറൽ സെക്രട്ടറി   ★  ഉദിനൂർ ബാലഗോപാലൻ മാസ്റ്ററെ അനുമോദിച്ചു   ★  ഫോണുകൾക്കും ലാപ്പുകൾക്കും ടാബുകൾക്കും മുന്നിൽ അടയിരിക്കേണ്ടതല്ല അവധിക്കാലം   ★  മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ   ★  കുറുന്തിൽ കൃഷ്ണൻ മാധ്യമ പുരസ്കാരം ടി.ഭരതന്   ★  46 കാരന്റെ ജനനേന്ദ്രിയത്തിൽ കുടുങ്ങിയനട്ട് അഗ്നി രക്ഷാ സേന സാഹസീകമായി മുറിച്ചു മാറ്റി

Tag: MISSING

Local
കാസർകോട്ട് കാണാതായ പെൺകുട്ടിയും യുവാവും മരിച്ച നിലയിൽ

കാസർകോട്ട് കാണാതായ പെൺകുട്ടിയും യുവാവും മരിച്ച നിലയിൽ

  കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പൈവളിഗ സ്വദേശിനിയായ 15കാരി, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള ഗ്രൗണ്ടിന് സമീപം കാടുപിടിച്ച പ്രദേശത്താണ് പെണ്‍കുട്ടിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ

Local
നീലേശ്വരത്തു നിന്നും 15 കാരനെ കാണാതായി

നീലേശ്വരത്തു നിന്നും 15 കാരനെ കാണാതായി

നീലേശ്വരം:പട്ടേനയിൽ ബന്ധുവീട്ടിൽ താമസിക്കുന്ന പതിനഞ്ചുകാരനെ കാണാതായി.തമിഴ്നാട് തിരിച്ചിറപ്പള്ളിയിലെ വേൽശങ്കർ എന്ന അരവിന്ദിനെ പട്ടേനയിലെ ബന്ധുവിൻ്റെ വീട്ടിൽ നിന്നും ഇന്ന് രാവിലെ 08.00 മണി മുതൽ കാണാതായത്.കുട്ടി സ്വന്തം നാടായ തിരിച്ചിറപ്പള്ളിയിലേക്ക് പോയതായും സംശയിക്കുന്നു. കണ്ടു കിട്ടുന്നവർ നീലേശ്വരം പോലീസുമായി ബന്ധപ്പെടുക. ഫോൺ . 9497987222, 9947315186, 9447738271

Local
ഭാര്യയെ കാണാനില്ലെന്ന് പരാതി

ഭാര്യയെ കാണാനില്ലെന്ന് പരാതി

കാഞ്ഞങ്ങാട്:സ്വന്തം വീട്ടിൽ നിന്നും ബൂത്തിലേക്ക് പുറപ്പെട്ട യുവതിയെ കാണാനില്ലെന്ന് പരാതി ദേലംപാടി ബളവന്തടുക്കയിലെ ഗിരീഷിന്റെ ഭാര്യ പവിത്ര (30) യെയാണ് കാണാതായത്.കഴിഞ്ഞ 12ന് പവിത്ര സ്വന്തം വീട്ടിൽ നിന്നും ഭർതൃവീട്ടിലേക്ക് പുറപ്പെട്ടിരുന്നു എന്നാൽ പടിയത്തടുക്ക വച്ച് ആരുടെയോകൂടെ പോയ ഭാര്യയെ കാണാനില്ലെന്നാണ് ഭർത്താവിൻറെ പരാതി.

Local
യുവതിയെ കാണാതായി

യുവതിയെ കാണാതായി

ഉദുമ: വീട്ടിൽ നിന്നും പുറത്തേക്കു പോയ യുവതിയെ കാണാതായതായി പരാതി ഉദുമ കൂട്ടക്കനി മൂലയെടുക്കത്തെ എം ഗംഗാധരന്റെ ഭാര്യ രേഷ്മയെയാണ് (30)യെയാണ് കാണാതായത്. കഴിഞ്ഞദിവസം വീട്ടിൽ നിന്നും പുറത്തേക്ക് പോയ രേഷ്മ തിരിച്ചുവന്നില്ലെന്ന് ഗംഗാധരൻ ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു പോലീസ് അന്വേഷണം ആരംഭിച്ചു.

Kerala
ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തലതിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ ആണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് ബാലരാമപുരം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടു

Local
കാണാതായ യുവാവ് തിരിച്ചെത്തി

കാണാതായ യുവാവ് തിരിച്ചെത്തി

നീലേശ്വരം: ജോലിക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്ന് പോയി കാണാതായതായ യുവാവ് തിരിച്ചെത്തി. കരുവാച്ചേരി കൈരളി ക്ലബ്ബിന് സമീപത്തെ കുഞ്ഞമ്പാടിയുടെ മകൻ പി സുജിത്ത് (36 )ആണ് കഴിഞ്ഞദിവസം നാട്ടിൽ തിരിച്ചെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ കരുവാച്ചേരി ടവറിന് സമീപം സുജിത്തിനെ അവശനിലയിൽ കണ്ട നാട്ടുകാർ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസ് എത്തി

Local
ജോലിക്ക് പോയ യുവാവിനെ കാണാതായി

ജോലിക്ക് പോയ യുവാവിനെ കാണാതായി

നീലേശ്വരം: ജോലിക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്ന് പോയ യുവാവിനെ കാണാതായതായി പരാതി. കരുവാച്ചേരി കൈരളി ക്ലബ്ബിന് സമീപത്തെ കുഞ്ഞമ്പാടിയുടെ മകൻ പി സുജിത്ത് 36 ആണ് കാണാതായത്. കഴിഞ്ഞ 18 രാവിലെയാണ് ഇയാൾ ജോലിക്കാണെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയത് പിന്നീട് തിരിച്ചെത്തിയിട്ടില്ല നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം

Local
യുവാവിനെ കാണാതായി 

യുവാവിനെ കാണാതായി 

നിലേശ്വരം: വീട്ടിൽ നിന്നും പുറത്തേക്ക് പോയ യുവാവിനെ കാണാതായതായി പരാതി. ചായ്യോം കുണ്ടാരത്തെ അജീഷിനെയാണ് (33) കാണാതായത് രണ്ടുദിവസം മുമ്പ് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽനിന്ന് പുറത്തേക്ക് പോയ അജീഷ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് സഹോദരൻ നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

ബാങ്കിലേക്ക് പോയ യുവതിയെ കാണാതായി

  കാസർകോട്: ബാങ്കിലെന്നും പറഞ്ഞ് വീട്ടിൽ നിന്ന് പോയ യുവതിയെ കാണാതായതായി പരാതി കൊളത്തൂർ കല്ലടക്കുറ്റി ബഷീറിൻറെ ഭാര്യ സുഹൈലയെ( 25) ആണ് കാണാതായത്.ഇന്നലെ രാവിലെ 10.30 യാണ് സുഹൈല ബാങ്കിലേക്ക് ആണെന്നും പറഞ്ഞ് വീട്ടിൽ നിന്നും പോയത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

ബ്യൂട്ടിപാർലറിലേക്ക് പോയ യുവതിയെ കാണാതായി, യുവാവിനോടൊപ്പം ബാംഗ്ലൂരിലേക്ക് പോയതായി സംശയം

  കാസർകോട്:ബ്യൂട്ടിപാർലറിലേക്കാണെന്നും പറഞ്ഞു വീട്ടിൽനിന്നും പോയ യുവതിയെ കാണാതായി. പടന്ന എടച്ചാക്കൈയിലെ ഇടക്കാക്കയിലെ 19 കാരിയെയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം രാവിലെയാണ് യുവതി വീട്ടിൽ നിന്നും ഇറങ്ങിയത് പിന്നീട് കാണാതാവുകയായിരുന്നു അതേസമയം യുവതി യുവാവിനോടൊപ്പം ബാംഗ്ലൂരിലേക്ക് പോയതായി സംശയിക്കുന്നതായി ബന്ധുക്കൾ ചന്തേര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു

error: Content is protected !!
n73