കൂലേരി ഗവ എൽ പി സ്കൂൾ കെട്ടിടം മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂർ :പരിസ്ഥിതി വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിലൂടെ വിദ്യാർഥികളിൽ പ്രകൃതിയോടുള്ള ഉത്തരവാദിത്വബോധം വളർത്താൻ സഹായിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൂലേരി ഗവൺമെന്റ് എൽ പി സ്കൂളിൽ 2021-22 വാർഷിക പദ്ധതി വിഹിതം ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച പുതിയ ഇരുനില കെട്ടിടം