പയ്യന്നൂർ പുതിയ ബസ്റ്റാൻ്റ്  രണ്ടാംഘട്ട നിർമ്മാണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

പയ്യന്നൂർ: നഗരസഭ ബസ്റ്റാൻ്റിൻ്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു. പയ്യന്നൂർ എം.എൽ.എ. ടി.ഐ. മധുസൂദനൻ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ,മുൻ എംഎൽഎ സി. കൃഷ്ണൻ, അഡ്വ.പി.സന്തോഷ്, അഡ്വ.ശശി വട്ടക്കൊവ്വൽ, കെ.കെ.ഫൽഗുനൻ ,വി.ബാലൻ, എം.രാമകൃഷ്ണൻ, പനക്കീൽ ബാലകൃഷ്ണൻ, ഇക്ബാൽ പോപ്പുലർ