ഡോ. എം.എ. മുംതാസിൻ്റെ പുസ്തകം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്യും.
കാസർകോട്: തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും , കവയത്രിയും, എഴുത്തുകാരിയുമായ ഡോ. എം.എ. മുംതാസിൻ്റെ അഞ്ചാമത്തെ പുസ്തകമായ "ഹൈമെനോകലിസ് " തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്യും കാസർകോട് റൈറ്റേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ കാസർകോട് ജില്ലാ ലൈബ്രറി ഹാളിൽ വെച്ച്