റിപ്പബ്ലിക്ദിന പരേഡില്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അഭിവാദ്യം സ്വീകരിക്കും

വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് റിപ്പബ്ലിക് ദിന പരേഡില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അഭിവാദ്യം സ്വീകരിക്കും. രാവിലെ 8.20ന് പരേഡ് ആരംഭിക്കും. രാവിലെ ഒന്‍പതിന് മന്ത്രി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. പരേഡില്‍ 20 പ്ലാറ്റൂണുകള്‍ അണിനിരക്കും. ഡോ.ഒ.അപര്‍ണ്ണ പരേഡ്