പയ്യന്നൂരിൽ മില്ലെറ്റ് കഫെ ഉദ്ഘാടനം 22ന് ശനിയാഴ്‌ച

പയ്യന്നൂർ: പോഷകങ്ങളുടെ സമ്പന്നകലവറയായ ചെറുധാന്യങ്ങൾക്ക് (Millets/ മില്ലെറ്റ്സ്) പ്രാമുഖ്യമുള്ള ഭക്ഷ്യഉല്പന്നങ്ങൾ തയ്യാറാക്കി നൽകാൻ മില്ലെറ്റ് കഫെകൾ സംസ്ഥാനത്ത് എല്ലാ ജില്ലയിലും തുടങ്ങാനുള്ള കാർഷിക വികസന കർഷക്ഷേമ വകുപ്പ് കേരള സർക്കാർ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ മില്ലെറ്റ് കഫെ (ചെറുധാന്യ ഭക്ഷണശാല) പയ്യന്നൂരിൽ മാർച്ച് 22 ശനിയാഴ്ച രാവിലെ