സൈനിക റിക്രൂട്ട്മെന്റ് പരിശീലനത്തിന് തയ്യാറെടുക്കുന്നവർക്ക് സൗജന്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
നീലേശ്വരം : മലപ്പുറം ആസ്ഥാനമായ ഡോട്ട് സൈനിക അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് സൈനിക റിക്രൂട്ട്മെന്റ് പരിശീലനത്തിന്റെ ഭാഗമായി സൗജന്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഡോട്ട് അക്കാഡമി ജില്ല കോർഡിനേറ്റർ ശശിന്ദ്രൻ കയ്യൂർ ന്റെ അധ്യക്ഷതയിൽ ഹൊസ്ദുർഗ് ടൗൺ എംപ്ളോയ്മെന്റ് ഓഫിസർ പി.ടി. ജയപ്രകാശ്