നീലേശ്വരം മർച്ചൻ്റ്സ് വനിതാവിങ് ക്യാൻസർ നിർണ്ണയ ക്യാമ്പ് നടത്തി

നീലേശ്വരം :മർച്ചൻ്റ്സ് വനിതാവിങ് നീലേശ്വരം യൂനിറ്റ് നീലേശ്വരം താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് സ്തനാർബുദ - ഗർഭാശയഗള ക്യാൻസർ നിർണ്ണയ ക്യാമ്പ് നടത്തി. നീലേശ്വരം വ്യാപാര ഭവനിൽ താലുക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ ടി മനോജ് ക്യാമ്പ് ഉൽഘാടനം ചെയ്തു. വനിതാവിങ് നീലേശ്വരം യൂനിറ്റ് പ്രസിഡൻറ് ജയലക്ഷ്‌മി സുനിൽ അധ്യക്ഷത