ഇ എം എസ് അനുസ്മരണം
ചായ്യോത്ത് എൻ.ജി. സ്മാരക ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഇ എം എസിനെ അനുസ്മരിച്ചു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. പ്രകാശൻ ഉത്ഘാടനം ചെയ്തു. ഹരിത ഗ്രന്ഥാലയ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം വാർഡിലെ ഹരിതകർമ സേന അംഗങ്ങളായ മിനി, നന്ദനി , സുമതി എന്നിവരെ ആദരിച്ചു. കണ്ണൂർ സർവകലാശാല എം