എഫ് ഐ ടി യു ടൈലറിങ്ങ് ആന്റ് ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ അംഗത്തിന് കോളംകുളത്ത് പുതിയ വീട് നിർമ്മിച്ചു നൽകി
കോളംകുളം:ഭരണ കൂടങ്ങൾ കോർപറേറ്റ് വൽകരിക്കപ്പെടുന്ന വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ബിസിനസ് ഇൻഡക്സിൽ ഒന്നാമനാകുവാൻ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ മത്സരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും ഇത്തരം സാഹചര്യങ്ങളിൽ തൊഴിലവകാശങ്ങൾ ഇല്ലാതായി തൊഴിലാളികളും സാധാരണക്കാരും ദാരിദ്ര്യത്തിലേക്ക് എത്തി ചേർന്നിരിക്കുന്ന അവസ്ഥകൾ പരിഹരിക്കപെടുന്നതിനായി തൊഴിലാളി പക്ഷ സർക്കാരുകൾ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ രൂപപെടുത്തുന്നതിനായി തൊഴിലാളി സംഘടനകൾക്ക്