നാടിന് വെളിച്ചമേകാന്‍ ഫോക്കസ് ലൈറ്റുകള്‍ സമര്‍പ്പിച്ച് മേല്‍ബാര പ്രിയദര്‍ശിനി സാംസ്‌കാരിക നിലയം

നാടിന്റെ ആവശ്യങ്ങള്‍ക്ക് വെളിച്ചമേകാന്‍ രണ്ട് ഫോക്കസ് ലൈറ്റുകള്‍ നാടിനായി സമര്‍പ്പിച്ച് പ്രിയദര്‍ശിനി സാംസ്‌കാരിക നിലയം മേല്‍ബാര പ്രവര്‍ത്തകര്‍. ഫോക്കസ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കേവിസ് ബാലകൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. സാംസ്‌കാരിക നിലയം പ്രസിഡന്റ് ഷിബു കടവംങ്കാനം അധ്യക്ഷത വഹിച്ചു. പൊതുപ്രവര്‍ത്തകരായ