പുനർ നിർമ്മിച്ച മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം, മെഗാ ദഫ് പ്രദർശനം നാളെ

കരിന്തളം:പുനർ നിർമ്മിച്ച മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം 14, 15 തീയതികളിൽ നടക്കും. മസ്ജിദിന്റെ ഉദ്ഘാടനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. 14 ന് മസ്ജീദിൻ്റെ ഉദ്ഘാടനം മഗ്‌രിബ് നിസ്കാരത്തിനു സമസ്ത പ്രസിഡൻ്റും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിക്കും.രാത്രി 8