The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: meeting

Local
കദളീ വനത്തിൽ ഒരുവട്ടം കൂടി പത്താമുദയത്തിന്റെ സംഗമം

കദളീ വനത്തിൽ ഒരുവട്ടം കൂടി പത്താമുദയത്തിന്റെ സംഗമം

കൊടക്കാട്: കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 1980-81 വർഷത്തെ എസ് എസ് ൽ സി ബാച്ച് 'പത്താമുദയ 'ത്തിൻ്റെ രണ്ടാം വട്ട സംഗമം കൊടക്കാട് കദളീ വനത്തിൽ നടന്നു. 'ഒരു വട്ടം കൂടി 'എന്നു പേരിട്ട ഒത്തുചേരൽ സ്കൂളിലെ റിട്ട. അധ്യാപകനും തെയ്യംകലാ ഗവേഷകനും എഴുത്തുകാരനുമായ

Local
പെരിയ ഇരട്ട കൊലക്കേസ് വിധി: സർവ്വ കക്ഷി സമാധാനയോഗം ചേർന്നു

പെരിയ ഇരട്ട കൊലക്കേസ് വിധി: സർവ്വ കക്ഷി സമാധാനയോഗം ചേർന്നു

പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയവർക്കെതിരെ ജനുവരി മൂന്നിന് സി. ബി. ഐ കോടതി ശിക്ഷാ വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തിൽ കളക്ടറേറ്റിൽ വിവിധ രാഷ്ട്രീയകൃഷി പ്രതിനിധികൾ പങ്കെടുത്ത സമാധാനയോഗം ചേർന്നു. ജില്ലാ കളക്ടർ കെ ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി ശില്പ, വിവിധ രാഷ്ട്രീയ

Local
ചരിത്ര സ്മരണ സദസ്സുകൾക്ക് ഞായറാഴ്ച തുടക്കം

ചരിത്ര സ്മരണ സദസ്സുകൾക്ക് ഞായറാഴ്ച തുടക്കം

കാഞ്ഞങ്ങാട്:സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് ഏരിയയിലെ 200 കേന്ദ്രങ്ങളിൽ ചരിത്ര സ്മരണ സദസ്സുകൾ സംഘടിപ്പിക്കും. ആദ്യ സദസ്സ് ഞായർ വൈകിട്ട് ആറിന് പെരിയ ആയമ്പാറയിൽ നടക്കും. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലേയും വിശേഷിച്ച് കാഞ്ഞങ്ങാടിൻ്റെയും രാഷ്ട്രീയ- സാമൂഹ്യ ചരിത്ര സന്ദർഭങ്ങൾ

Local
എ.ഡി.ജി.പി ആർ.എസ്.എസ്. നേതാവിനെ കണ്ടതിൽ തെറ്റില്ല – ഇ.പി.ജയരാജൻ

എ.ഡി.ജി.പി ആർ.എസ്.എസ്. നേതാവിനെ കണ്ടതിൽ തെറ്റില്ല – ഇ.പി.ജയരാജൻ

നീലേശ്വരം:എ.ഡി.ജി.പി. അജിത് കുമാർ ആർ.എസ്.എസ്. നേതാവിനെ കണ്ടതിലും സംസാരിച്ചതിലും തെറ്റില്ലെന്ന് സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. സി.പി.എം. നീലേശ്വരം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് നീലേശ്വരം പാലസ് ഗ്രൗണ്ടിൽ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി. രാഷ്ട്രീയ പാർട്ടി നേതാക്കളെ കാണുന്നതിൽ എന്ത്

Local
മോഷണങ്ങൾ തടയാൻ മുൻകരുതൽ: നീലേശ്വരം പോലീസ് യോഗം വിളിച്ചു 

മോഷണങ്ങൾ തടയാൻ മുൻകരുതൽ: നീലേശ്വരം പോലീസ് യോഗം വിളിച്ചു 

മോഷണങ്ങൾ തടയാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ച് നീലേശ്വരം പോലീസ്. സ്റ്റേഷൻ പരിധിയിലെ ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികൾ കച്ചവട സ്ഥാപന ഉടമകൾ എന്നിവരുടെ യോഗം വിളിച്ചു ചേർത്തുകൊണ്ടാണ് നീലേശ്വരം ജനമൈത്രി പോലീസ് മുൻകരുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നിട്ടുള്ളത്. നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് നീലേശ്വരം വ്യാപാരഭവനിൽ വിളിച്ചു ചേർത്ത യോഗത്തിൽ

Local
അഞ്ചു തലമുറയുടെ ഓര്‍മയില്‍ കണിയമ്പാടി കുടുംബത്തിന്റെ ആദ്യ സംഗമം

അഞ്ചു തലമുറയുടെ ഓര്‍മയില്‍ കണിയമ്പാടി കുടുംബത്തിന്റെ ആദ്യ സംഗമം

അഞ്ചു തലമുറകള്‍ പിന്നിട്ട മികവോടെ കണിയമ്പാടി കുടുംബം കൂട്ടായ്മയുടെ സംഗമം നടന്നു. കര്‍ത്തമ്പു -കുഞ്ഞമ്മ ദമ്പതികളുടെ പരേതരായ 9 മക്കളുടെ ഓര്‍മയില്‍ അവരുടെ മക്കളും മരുമക്കളും കൊച്ചുമക്കളും ചേര്‍ന്ന് ഒരുക്കിയ ആദ്യ സംഗമം നാരായണി കാഞ്ഞങ്ങാടും കുഞ്ഞാണി മൈസൂരും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ നാലാംവാതുക്കല്‍ അധ്യക്ഷത

Local
യാദവ സഭ കുടുംബ സംഗമം നടത്തി

യാദവ സഭ കുടുംബ സംഗമം നടത്തി

അഖില കേരള യാദവ സഭ ചീമേനി യൂണിറ്റ് കുടുംബസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളിപ്പുറം രാഘവൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ വിജയിച്ച വിദ്യാർത്ഥികളെയും വിജയികളെയും ഹിന്ദി ഭാഷാധ്യാപകനും ഹിന്ദി കവിയുമായ നാരായണൻ കുളങ്ങരയേയും അനുമോദിച്ചു. അഡ്വ. എ വി കേശവൻ തളിപ്പറമ്പ് . പ്രഭാഷണം നടത്തി.

Local
മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച്ച നവംബര്‍ ആറിന്

മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച്ച നവംബര്‍ ആറിന്

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ (മോഡേണ്‍ മെഡിസിന്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കൂടിക്കാഴ്ച്ച നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ആറിന് രാവിലെ 10ന് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എന്‍.എച്ച്എം ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0467-209466.

Local
പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രം നെയ്യാട്ടം: ആഘോഷ കമ്മിറ്റി രൂപീകരണ യോഗം 20 ന്

പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രം നെയ്യാട്ടം: ആഘോഷ കമ്മിറ്റി രൂപീകരണ യോഗം 20 ന്

നീലേശ്വരം: പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രം നെയ്യാട്ട മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബർ 20 ന് ഞായറാഴ്ച രാവിലെ 9.30 ന് ക്ഷേത്രത്തിന് സമീപം ചേരുമെന്ന് എക്സിക്യൂട്ടീവ് ഓഫീസറും ട്രസ്റ്റി ബോർഡ് ചെയർമാനും അറിയിച്ചു.

Local
കുമ്പോൽ മഖാം ഉറൂസിൻ്റെ പബ്ലിസിറ്റി കമ്മിറ്റി യോഗം ചേർന്നു.

കുമ്പോൽ മഖാം ഉറൂസിൻ്റെ പബ്ലിസിറ്റി കമ്മിറ്റി യോഗം ചേർന്നു.

കുമ്പള : കുമ്പോൽ മഖാം ഉറുസിൻ്റെ പബ്ലി സിറ്റി കമ്മിറ്റിയുടെ യോഗം, ഉറൂസ് കമ്മിറ്റി ഓഫീസിൽ ചേർന്നു. 2025 ജനുവരി 16 മുതൽ 26 വരെയാണ് കുമ്പോൽ ഉറൂസ് . ഉറൂസിനെ വൻ വിജയമാക്കുന്നതിന് വിപുലമായ പബ്ലിസിറ്റി നൽകാൻ യോഗം തീരുമാനിച്ചു.യോഗത്തിൽ എം എച്ച് കാദർ സ്വാഗതം പറഞ്ഞു.

error: Content is protected !!
n73