കുപ്രസിദ്ധ മോഷ്ടാവ് മീശറൗഫ് അറസ്റ്റിൽ
കുപ്രസിദ്ധ മോഷ്ടാവ് മീശറൗഫ് എന്ന അബ്ദുൾ റൗഫ്(45) അറസ്റ്റിൽ. മൊഗ്രാലിലെ വാടക ക്വാർട്ടേഴ്സ് വളഞ്ഞാണ് പ്രതിയെ മഞ്ചേശ്വരം പൊലീസ് പ്രതിയെ പിടികൂടിയത്. അടുത്തിടെ ഉപ്പളയിൽ നിന്നും മോഷ്ടിച്ച മോട്ടോർ ബൈക്ക് പ്രതിയിൽ നിന്നും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കാസർകോട്, വിദ്യാനഗർ, കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിൽ റജിസ്ട്രർ ചെയ്ത