തയ്യൽ തൊഴിലാളി ചികിത്സാ സഹായം തേടുന്നു

തൃക്കരിപ്പൂർ: കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ കൊയോങ്കരയിൽ താമസിക്കുന്ന തയ്യൽ തൊഴിലാളി എം മോഹനൻ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ബംഗളുരുവിലെ രാമയ്യ മെമ്മോറിയൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിനകം 10 ലക്ഷത്തിലധികം രൂപ ചികിത്സക്കായി ചിലവായി.തുടർചികിത്സക്ക് 15 ലക്ഷത്തിൽ അധികം രൂപ ഇനിയും വേണം.ഭാര്യയും രണ്ട് മക്കളുമുള്ള കുടുംബത്തിന്