The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: Media Award

കുറുന്തിൽ കൃഷ്ണൻ മാധ്യമ പുരസ്കാരം ടി.ഭരതന്

പയ്യന്നൂരിലെ ആദ്യ കാല പത്രപ്രവർത്തകനായ കുറുന്തിൽ കൃഷ്ണൻ്റെ പേരിൽകുറുന്തിൽ കൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കുറുന്തിൽ കൃഷ്ണൻ സ്മാരക മാധ്യമ പുരസ്കാരം മലയാള മനോരമ പയ്യന്നൂർ ലേഖകൻ ശ്രീ. ടി. ഭരതന് നൽകാൻ തീരുമാനിച്ചു. ദീർഘകാല പത്രപ്ര വർത്തന സേവനവും സമകാലിക പ്രശ്നങ്ങളിലെ സജീവമായ ഇടപെടലുകളിലൂടെയുള്ള മികച്ച റിപ്പോർട്ടിങ്ങും പരിഗണിച്ചാണ്

Local
തൃക്കരിപ്പൂർ പ്രസ് ഫോറം മാധ്യമ പുരസ്കാരം ശ്രീലക്ഷ്മിക്കും രതീഷ് വാസുദേവനും

തൃക്കരിപ്പൂർ പ്രസ് ഫോറം മാധ്യമ പുരസ്കാരം ശ്രീലക്ഷ്മിക്കും രതീഷ് വാസുദേവനും

  തൃക്കരിപ്പൂർ:തൃക്കരിപ്പൂർ പ്രസ് ഫോറം ഏർപ്പെടുത്തിയ സംസ്ഥാന പത്ര-ദൃശ്യ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ടി.വി.ചവിണിയൻ സ്മാരക അച്ചടി മാധ്യമ അവാർഡിന് ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ എസ്.ശ്രീലക്ഷ്മിയും കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്മാരക ദൃശ്യമാധ്യമ അവാർഡിന് ന്യൂസ് മലയാളം 24x7 ലെ രതീഷ് വാസുദേവനും അർഹരായി. വി.കെ.രവീന്ദ്രൻ, ഡോ.വി.പി.പി.മുസ്തഫ, തൃക്കരിപ്പൂർ വേണു

National
റെഡ് ക്രോസ് അഖിലേന്ത്യ മാധ്യമ പുരസ്കാരം മിഥുൻ അനില മിത്രന്

റെഡ് ക്രോസ് അഖിലേന്ത്യ മാധ്യമ പുരസ്കാരം മിഥുൻ അനില മിത്രന്

ഡെൽഹി പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെയും പതിനെട്ടാമത് അഖിലേന്ത്യാ മാധ്യമ പുരസ്കാരം ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ സ്റ്റാഫ് ഫോട്ടോഗ്രാഥർ മിഥുൻ അനില മിത്രന്. മികച്ച വാർത്താ ചിത്രത്തിനുള്ള ഒന്നാം സ്ഥാനമാണ് ലദിച്ചത്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

error: Content is protected !!
n73