The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: MDMA

Local
നഗര മധ്യത്തിൽ എംഡി എം എ വലിച്ച രണ്ടു യുവാക്കൾ പിടിയിൽ

നഗര മധ്യത്തിൽ എംഡി എം എ വലിച്ച രണ്ടു യുവാക്കൾ പിടിയിൽ

കാഞ്ഞങ്ങാട്ട് നഗര മധ്യത്തിൽ വച്ച് മാരക മയക്കുമരുന്നതായ എംഡി എംഎ വലി ക്കുകയായിരുന്ന രണ്ട് യുവാക്കളെ ഹോസ്ദുർഗ് എസ് ഐ അൻസാറും സംഘവും പിടികൂടി. തെക്കിൽ വണ്ടി ചാലിലേക്ക് ആബിദ് 43 കാസർഗോഡ് തായലങ്ങാടിയിലെ അസ്കർ അലി 40 എന്നിവരെയാണ് പിടികൂടിയത് ഇന്നലെ രാത്രി

Local
ബൈക്കിൽ കടത്താൻ ശ്രമിച്ച എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

ബൈക്കിൽ കടത്താൻ ശ്രമിച്ച എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

ബൈക്കിൽ കടത്തിക്കൊണ്ടു പോകുകയായിരുന്ന എംഡി എം എയുമായി യുവാവിനെ ബേക്കൽ എസ്ഐ ബാവ അക്കരക്കാരാനും സംഘവും പിടികൂടി. കുമ്പള ചെറിയ ജുമാമസ്ജിദ് ക്വാട്ടേഴ്‌സിൽ താമസിക്കുന്ന അബൂബക്കറിന്റെ മകൻ ബി എ സൽമാനെ (23) യാണ് സംസ്ഥാനപാതയിൽ കോട്ടിക്കുളം ഭണ്ഡാരവീടിന് സമീപം വെച്ച് പിടികൂടിയത്. ഇന്ന് പുലർച്ചെ പട്രോളിങ്ങിനിടയിലാണ് ബൈക്കിൽ

Local
സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച എം ഡി എം എ യുമായി യുവാവിനെ ചന്തേര എസ് ഐ കെ പി സതീശനും സംഘവും അറസ്റ്റ് ചെയ്തു. പയ്യന്നൂർ പെരുമ്പയിലെ സുമയ്യ മൻസിലിൽ അബ്ദുല്ലയുടെ മകൻ അബ്ദുൽ സാബിറി (38) നെയാണ് ഇളമ്പച്ചി കെഎസ്ഇബി ഓഫീസിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്.

Local
എംഡി എം എ പിടികൂടിയ കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും

എംഡി എം എ പിടികൂടിയ കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും

കാസർകോട് എംഡി എം എ പിടികൂടിയ കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും. മുളിയാർ പൊവ്വൽ ഹൗസിൽ അബ്ദുൾഹമീദിന്റെ മകൻ നൗഷാദ് ഷെയിഖി (39)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി(രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം

Local
എംഡിഎം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

എംഡിഎം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

മാരക മയക്കുമരുന്നായ എംഡിഎം എയുമായി രണ്ട് യുവാക്കളെ മഞ്ചേശ്വരം എസ് ഐ കെ കെ നിഖിലും സംഘവും അറസ്റ്റ് ചെയ്തു മംഗൽപാടി സോങ്കാലിലെ ഫാത്തിമ മൻസിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് മിഗ്ദാദ് (25), പാവൂരിലെ മുഹമ്മദിന്റെ മകൻ മുഹമ്മദ് അബ്ബാസ് അൻവർ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ

Local
കാറിൽ കടത്തുകയായിരുന്ന എംഡിയുമായി യുവാവ് അറസ്റ്റിൽ

കാറിൽ കടത്തുകയായിരുന്ന എംഡിയുമായി യുവാവ് അറസ്റ്റിൽ

കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 8.7 3ഗ്രാം എം ഡി എം എയുമായി യുവാവിനെ കാസർകോട് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെയും സംഘവും അറസ്റ്റ് ചെയ്തു. അണങ്കൂർ ടിവി സ്റ്റേഷൻ റോഡിലെ ഹനീഫയുടെ മകൻ അഹമ്മദ് കബീർ (25)നെ യാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ

error: Content is protected !!
n73