കഞ്ചാവ് കേസില്‍ പിടിയിലായ യുവതി എം.ഡി.എം.എ യുമായി വീണ്ടും അറസ്റ്റിൽ
രണ്ടുവര്‍ഷം മുമ്പ് തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍ കുമാറും പാര്‍ട്ടിയും രണ്ടേകാല്‍ കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്ത യുവതിയെ കണ്ണൂര്‍ അസി.എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വി മനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ദിനേശന്‍ കെ.യും പാര്‍ട്ടിയും ചേര്‍ന്ന് 4 ഗ്രാം എം.ഡി.എം.എ