The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: mattannur

Local
കേണമംഗലം പെരുങ്കളിയാട്ടം കൊട്ടിയറിയിക്കാൻ മട്ടന്നൂരും സംഘവുമെത്തുന്നു

കേണമംഗലം പെരുങ്കളിയാട്ടം കൊട്ടിയറിയിക്കാൻ മട്ടന്നൂരും സംഘവുമെത്തുന്നു

നീലേശ്വരം: പള്ളിക്കര ശ്രീകേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പെരുംകളിയാട്ടത്തിന്റെ പെരുമ കൊട്ടിയറിയിക്കാൻ ലോകപ്രശസ്ത വാദ്യ കലാകാരനും കേരള സംഗീത നാടക അക്കാദമി ചെയർമാനുമായ വാദ്യ കുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും സംഘവും എത്തുന്നു.ഫെബ്രുവരി 21ന് വൈകിട്ട് 6 മണിക്ക് ക്ഷേത്രരംഗമണ്ഡപ

Kerala
കൊട്ടികലാശത്തിന് മണിക്കൂറുകൾ മാത്രം, കണ്ണൂരിൽ ബോംബുകൾ കണ്ടെത്തി

കൊട്ടികലാശത്തിന് മണിക്കൂറുകൾ മാത്രം, കണ്ണൂരിൽ ബോംബുകൾ കണ്ടെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കലാശക്കൊട്ട് ആകാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ മട്ടന്നൂർ കോളാരിയിൽ ഒൻപത് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. അജ്ഞാത സന്ദേശത്തിന് പിന്നാലെ പാഞ്ഞെത്തിയ പൊലീസ്, സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. വിവരമറിഞ്ഞ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഇവ നിർവീര്യമാക്കി. പാനൂരിലെ

Kerala
മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂർ മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂർ അയ്യല്ലൂരിൽ ആണ് സംഭവം. ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് മൂന്നുപേർക്കും വെട്ടേറ്റത്. പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പരിക്കെറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ

Kerala
ഗവർണർക്ക് നേരെ എസ്എഫ്ഐ കരിങ്കൊടി; വെല്ലുവിളിച്ച് ഗവർണർ

ഗവർണർക്ക് നേരെ എസ്എഫ്ഐ കരിങ്കൊടി; വെല്ലുവിളിച്ച് ഗവർണർ

കണ്ണൂർ: മട്ടന്നൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ പ്രതിഷേധം. എസ്.എഫ്.ഐക്കാരെ വെല്ലുവിളിച്ച് ഗവർണർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി. പൊലീസ് വലയം ഭേദിച്ച് കരിങ്കൊടിയുമായി എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ ചാടുകയായിരുന്നു. മൂന്ന് നാല് മിനിറ്റോളം ഗവർണറുടെ വാഹനം റോഡിഡിൽ നിർത്തി. കാറിന്റെ ഗ്ലാസ് താഴ്ത്തി പൊലീസിന്

error: Content is protected !!
n73