പ്രീ സ്കൂൾ ഗണിതോത്സവവും ശാസ്ത്രോത്സവവും സംഘടിപ്പിച്ചു
നീലേശ്വരം ജി എൽ പി എസ് നടന്ന ഹോസ്ദുർഗ്ഗ് ബി ആർ സി തലപ്രീ സ്കൂൾ ഗണിതോത്സവവും ശാസ്ത്രോത്സവവും നീലേശ്വരം നഗരസഭ ചെയർപേഴ്സൺൺ ടിവി ശാന്ത ഉദ്ഘാടനം ചെയ്തു.ഹോസ്ദുർഗ്ഗ് ബിപിസി ഡോ. കെ വി രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ നീലേശ്വരം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ