പൂട്ടിയിട്ട വീട്ടിൽ നിന്നും പട്ടാപ്പകൽ സ്വർണാഭരണങ്ങൾ കവർന്നു

മാത്തിൽ വടശ്ശേരിമുക്കിലെ പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം ഓട്ടോ ടാക്സി ഡ്രൈവറ് കെ.സതീശന്റെ (51) വീട്ടിൽ നിന്നും നാലേകാൽ പവന്റെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇന്നലെ രാവിലെ 11.30 മണിക്കും ഒന്നേമുക്കാലിനുമിടയിലാണ് സംഭവം. രാവിലെ ഓട്ടോയുമായി സതീശന്‍ ജോലിക്കായി പോയിരുന്നു. സതീശന്റെ ഭാര്യ മകളേയും കൂട്ടി പയ്യന്നൂരിലേക്കും പോയിരുന്നു. വീടുപൂട്ടി