ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)

കാഞ്ഞങ്ങാട്‌: സിപിഐ എം ജില്ലാസമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഫുട്‌ബോൾ, വോളിബോൾ മത്സരങ്ങൾ വെള്ളിയാഴ്‌ച നടക്കും. വൈകിട്ട്‌ അഞ്ചിന്‌ അമ്പലത്തറ വോളി ഗ്രൗണ്ടിലാണ്‌ വോളിബോൾ മത്സരം. ഫുട്‌ബോൾ മത്സരം വൈകിട്ട്‌ നാലരക്ക്‌ ദുർഗ സ്‌കൂൾ ഗ്രൗണ്ടിലും നടക്കും. കബഡി മത്സരം ശനിയാഴ്‌ച രാവിലെ 10ന്‌ പടന്നക്കാട്ടും കോർണർ ഷൂട്ടൗട്ട്‌ ശനിയാഴ്‌ച