The Times of North

Breaking News!

ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു   ★  പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ

Tag: MARRIAGE

Local
വിവാഹം കഴിഞ്ഞതിന്റെ രണ്ടാം നാൾ മുതൽ പീഡനം ഭർത്താവിനും മാതാവിനും എതിരെ കേസ്

വിവാഹം കഴിഞ്ഞതിന്റെ രണ്ടാം നാൾ മുതൽ പീഡനം ഭർത്താവിനും മാതാവിനും എതിരെ കേസ്

ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന പരാതിയിൽ ഭർത്താവിനും മാതാവിനും എതിരെ കുമ്പള പോലീസ് കേസെടുത്തു. കുമ്പള ആരിക്കാടി ചെറിയ കുന്നിൽ കർള ഹൗസിൽ ആയിഷയുടെ (30) പരാതിയിലാണ് ഭർത്താവ് ആരിക്കാടിയിലെ അബ്ദുൽ കരീമിന്റെ മകൻ മുഹമ്മദ് സാബിർ അബ്ദുൽ കരീം( 33), മാതാവ് ആയിഷ (58) എന്നിവർക്കെതിരെയാണ്

Local
കതിർ മണ്ഡപത്തിൽ നിന്നും വയനാട് ഫണ്ടിലേക്ക് ഡോക്ടർ ദമ്പതികളുടെ കൈത്താങ്ങ്

കതിർ മണ്ഡപത്തിൽ നിന്നും വയനാട് ഫണ്ടിലേക്ക് ഡോക്ടർ ദമ്പതികളുടെ കൈത്താങ്ങ്

നീലേശ്വരം : വിവാഹവേദിയില്‍ നടത്താന്‍ നിശ്ചയിച്ച കലാവിരുന്ന്‌ വേണ്ടെന്നു വച്ച്‌ ഇതിനായി നീക്കിവച്ച തുക വയനാട്‌ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. നഗരസഭാ അധികൃതര്‍ വിവാഹവേദിയിലെത്തി തുക ഏറ്റുവാങ്ങി. നീലേശ്വരത്തെ ഹോമിയോ ചികിത്സാവിദഗ്‌ധന്‍ പടിഞ്ഞാറ്റംകൊഴുവല്‍ മൈത്രിയിലെ മങ്കത്തില്‍ രാധാകൃഷ്‌ണന്‍ നായരുടെയും ഡോ.സജിത വെള്ളോറ മഠത്തിലിന്റെയും മകള്‍ നീരജ നായരുടെ വിവാഹ

Obituary
പിതാവ് രണ്ടാം വിവാഹം കഴിച്ചു; യുവാവ് തൂങ്ങിമരിച്ചു

പിതാവ് രണ്ടാം വിവാഹം കഴിച്ചു; യുവാവ് തൂങ്ങിമരിച്ചു

പിതാവ് രണ്ടാം വിവാഹം കഴിച്ച മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ നീർച്ചാൽ ഗോളിയടുക്കത്തെ അയിത്തപ്പയുടെ മകൻ അനിൽകുമാർ (28 )ആണ് വീടിനകത്തെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ബദിയടുക്ക പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Kerala
മാട്രിമോണിയൽ സൈറ്റ് വഴി വിവാഹാന്വേഷണം  നടത്തിയ യുവാവിന്റെ ലക്ഷങ്ങൾ നഷ്ടമായി

മാട്രിമോണിയൽ സൈറ്റ് വഴി വിവാഹാന്വേഷണം നടത്തിയ യുവാവിന്റെ ലക്ഷങ്ങൾ നഷ്ടമായി

മാട്രിമോണിയൽ സൈറ്റ് വഴി വിവാഹാന്വേഷണം നടത്തിയ യുവാവിന്റെ എട്ടര ലക്ഷത്തോളം രൂപ നഷ്ടമായി. ചീമേനിയിലെ എം ബിജുവിന്റെ 832150രൂപയാണ് മാട്രിമോണിയൽ തട്ടിപ്പിലൂടെ നഷ്ടമായത്. ഷാദി. കോം മാട്രിമോണിയൽ സൈറ്റ് മുഖേന ബിജു വിവാഹാന്വേഷണം നടത്തിയിരുന്നു. അതുവഴി പരിചയപ്പെട്ട ദേവി, കല്പന എന്നീ പേരുകളിൽ രണ്ടുപേരാണ് ബിജുവിനെ തട്ടിപ്പിനിരയാക്കിയത്. ഒന്നാം

Kerala
കല്യാണ തട്ടിപ്പിൽ കുടുക്കി കാസർകോട്ട് യുവതിയും സംഘവും കോഴിക്കോട്ടെ റിട്ടയേഡ് ഡോക്ടറുടെ 6ലക്ഷം തട്ടി

കല്യാണ തട്ടിപ്പിൽ കുടുക്കി കാസർകോട്ട് യുവതിയും സംഘവും കോഴിക്കോട്ടെ റിട്ടയേഡ് ഡോക്ടറുടെ 6ലക്ഷം തട്ടി

പുനർവിവാഹ വാഗ്ദാനം നൽകി യുവതി ഉൾപ്പെട്ട കാസർകോട്ടെ നാലംഗ സംഘം കോഴിക്കോട്ടെ റിട്ടയേഡ് ഡോക്ടറുടെ ആറു ലക്ഷത്തോളം രൂപയും ഫോണും ലാപ്ടോപും തട്ടിയെടുത്തു.സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച ഡോക്ടർ വയനാട് അതിർത്തിയിൽ സ്വകാര്യ ക്ലിനിക് നടത്തുകയാണ്. അവിടെ നിന്നു പരിചയപ്പെട്ട യുവാവാണു ഡോക്ടറെ

Others
രക്തസാക്ഷി ശരത്ത് ലാലിന്റെ  സഹോദരിയുടെ കല്യാണം നാളെ, കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ കാഞ്ഞങ്ങാട്ടേക്ക്

രക്തസാക്ഷി ശരത്ത് ലാലിന്റെ സഹോദരിയുടെ കല്യാണം നാളെ, കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ കാഞ്ഞങ്ങാട്ടേക്ക്

കല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹം നാളെ നടക്കും. ചെമ്മട്ടംവയൽ പലേഡിയം കൺവെൻഷൻ സെന്ററിൽ നടക്കുന്ന കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ നാളെ കാഞ്ഞങ്ങാട് എത്തും. കല്യോട്ടെ സത്യനാരായണന്റെയും ലതയുടെയും മകളാണ് അമൃത. ബന്തടുക്ക മാണിമൂലയിലെ നാരായണൻ മണിയാണിയുടെയും

National
മുസ്ലീം വിവാഹ, വിവാഹ മോചന നിയമം റദ്ദാക്കും;ഏകീകൃത സിവിൽ കോഡിലേക്ക് അസം

മുസ്ലീം വിവാഹ, വിവാഹ മോചന നിയമം റദ്ദാക്കും;ഏകീകൃത സിവിൽ കോഡിലേക്ക് അസം

മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി അസം സർക്കാർ. അസം സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കാൻ തീരുമാനിച്ചത്. ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് മുസ്ലീം വിവാഹ നിയമം റദ്ദാക്കിയത് നടപടി.

Local
വിവാഹിതരായി

വിവാഹിതരായി

നീലേശ്വരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പടിഞ്ഞാറ്റം കൊഴുവലിലെ എറുവാട്ട് മോഹനൻ -സി.കെ.രമ ദമ്പതികളുടെ മകൻ സി.കെ. രോഹിത്തും പരപ്പ ബാനത്തെ പി.വി.ശ്രീധരൻ - കെ ലതിക ദമ്പതികളുടെ മകൾ പി.വി. ഐശ്വര്യയും പടിഞ്ഞാറ്റം കൊഴുവൽ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ച് വിവാഹിതരായി (more…)

error: Content is protected !!
n73