മരക്കാപ്പ് ഗവ: ഫിഷറിസ് ഹൈസ്ക്കൂളിൽ ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ക്ലാസും നടന്നു.
മരക്കാപ്പ് ഗവ: ഫിഷറിസ് ഹൈസ്ക്കുളിൽ ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ക്ലാസും നടന്നു. വാർഡ് കൗൺസിലർ കെ.കെ ബാബുവിന്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേർസൺ കെ. വി സുജാത ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ്ഗ് ഡിവൈ.എസ് പി ബാബു പെരിങ്ങേത്ത് ലഹരി വിരുദ്ധ ക്ലാസെടുത്തു. സ്ക്കൂൾ വികസന സമിതി ചെയർമാൻ