മഞ്ഞംപൊതി ശ്രീ വീരമാരുതി ക്ഷേത്രം പ്രതിഷ്ഠാദിനവും ഹനുമദ്ജയന്തി ആഘോഷവും ഏപ്രിൽ 11,12 തീയ്യതികളിൽ
മാവുങ്കാൽ: മഞ്ഞംപൊതി ശ്രീ വീരമാരുതിക്ഷേത്തിലെ പ്രതിഷ്ഠാദിനവും ഹനുമദ്ജയന്തി ആഘോഷവും 2025 ഏപ്രിൽ 11,12 വെള്ളി,ശനി എന്നീ ദിവസങ്ങളിലായി ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ഇടമന ഈശ്വൻ തന്ത്രികളുടെ കാർമ്മീകത്വത്തിൽ വിവിധ പൂജാദി കർമ്മങ്ങളോടെയും വിവിധങ്ങളായ കലാപരിപാടിളോടും കൂടി സമുചിതമായി ആഘോഷിക്കും. ഏപ്രിൽ പതിനൊന്നിന് രാത്രി 7.30 ന് വിശ്വപ്രസിദ്ധമായ