മഞ്ഞംപൊതിക്കുന്നിൽ പരസ്യ മദ്യപാനം മൂന്നുപേർ പിടിയിൽ

മാവുങ്കാൽ: ആനന്ദാശ്രമം മഞ്ഞംപൊതികുന്നിൽ ഹനുമാരംഭത്തിന് സമീപം പരസ്യ മദ്യപാനത്തിൽ ഏർപ്പെട്ട മൂന്ന് യുവാക്കളെ ഹോസ്ദുർഗ്ഗ എസ് ഐ എ ആർ ശാർങ്ങാധരനും സംഘവും പിടികൂടി കേസെടുത്തു. പാറപ്പള്ളി മഖാമിന് സമീപത്തെ മുഹമ്മദ് തൗഫീഖ് (26), ചിറ്റാരിക്കാൽ അറക്കൽ അശ്വിൻ ജെറാൾഡ് (27), വെള്ളരിക്കുണ്ട് എകെജി നഗറിലെ ദീപക് രാജൻ