മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്
കാഞ്ഞങ്ങാട്:പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ കോടതി ശിക്ഷിച്ചിട്ടും ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ പിടിവള്ളിയാക്കി അധികാരത്തിൽ കടിച്ചു തൂങ്ങുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠനെ സ്ഥാനഭ്രഷ്ടനാക്കാൻ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടങ്ങൾ യുഡിഎഫ് ശക്തിപ്പെടുത്തുമെന്ന് ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ പ്രസ്താവിച്ചു.സിപിമ്മുകാരല്ലാത്തവരെ ആസൂത്രണം ചെയ്തു കൊല്ലാനും കൊലയാളികളെ