എൻജിൻ തകരാർ മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് നീലേശ്വരത്ത് കുടുങ്ങിക്കിടക്കുന്നു
നീലേശ്വരം :യന്ത്ര തകരാറിനെ തുടർന്ന് മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന 16 630 മലബാർ എക്സ്പ്രസ് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്നു 7.45 ന് നീലേശ്വരം റെയിൽവേ സ്റ്റേഷനിലെത്തേണ്ട ട്രെയിൻ 8 .5 നാണ് എത്തിയത്.പിന്നീട് പുറപ്പെടാനുള്ള ശ്രമത്തിനിടയിൽ എൻജിൻ തകരാറാവുകയായിരുന്നു ഇതോടെ പലസ്ഥലങ്ങളിലേക്കും പോകുന്ന 100 കണക്കിന്