ബേക്കലിൽ മംഗളൂരു ചെന്നൈ മെയിലിന് നേരെ കല്ലേറ്; രണ്ടുപേർ അറസ്റ്റിൽ

ബേക്കൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ നേരെ കല്ലെറിഞ്ഞ രണ്ടുപേർ അറസ്റ്റിൽ. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്നു മംഗളൂരു ചെന്നൈ മെയിൽ എക്സ്പ്രസ്സിന് നേരെയാണ് കല്ലേറുണ്ടായത്. ബേക്കൽ ബീച്ചിലെ തൊഴിലാളികളായ മുർഷിദാബാണി നഗർ സ്വദേശി റോഷൻ റായ്, കുമ്പഡാജെ സ്വദേശി സുന്ദരൻ എന്നിവരാണ് അറസ്റ്റിലായത്. കല്ലേറിൽ ആർക്കും പരിക്ക്