The Times of North

Breaking News!

സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു   ★  ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു

Tag: Mangalore

National
മംഗലാപുരം റൂട്ടിൽ ട്രെയിനുകൾക്ക് നിയന്ത്രണം

മംഗലാപുരം റൂട്ടിൽ ട്രെയിനുകൾക്ക് നിയന്ത്രണം

നേത്രാവതി-മംഗളൂരു ജങ്ഷൻ സെക്ഷനിൽ പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി . ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റുചിലതിൻ്റെ സമയത്തിൽ മാറ്റം വരുത്തുകയും ചെയ്തു. മംഗളൂരു സെൻട്രൽ- ചെന്നൈ സെൻട്രൽ വെസ്റ്റ‌് കോസ്‌റ്റ് എക്സ്പ്രസ്(22638) 7, 10, 21, 24, 28 ജൂൺ 4, 7 ദിവസങ്ങളിൽ ഉള്ളാളിൽനിന്നാകും

Local
ഭാര്യയും മകളും കൊല്ലപ്പെട്ട യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം

ഭാര്യയും മകളും കൊല്ലപ്പെട്ട യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം

ഭാര്യയും മകളും കൊല്ലപ്പെട്ട യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. ഉള്ളാൾ മുൻസിപ്പൽ ഓഫീസിന് സമീപം വാടകക്ക് താമസിക്കുന്ന മംഗളൂരു പഞ്ഞിമുഖറുവിലെ ഹമീദിനാണ് കുത്തേറ്റത്. പണം ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രശസ്ത നീന്തൽത്താരമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഹമീദിന്റെ ഭാര്യ റസിയയെയും ഏഴ് വയസ്സുള്ള മകൾ ഫാത്തിമയെയും 2011

Local
സഹോദരന്റെ ഭാര്യവീട്ടിൽ നിന്നും യുവതിയെ കാണാതായി

സഹോദരന്റെ ഭാര്യവീട്ടിൽ നിന്നും യുവതിയെ കാണാതായി

സഹോദരന്‍റെ ഭാര്യാവീട്ടിലെത്തിയ യുവതിയെ കാണാതായി.മംഗലാപുരം കുദ്രോളി സ്വദേശിനി നിലാഫറി (30)നെയാണ് മാര്‍ച്ച് 28 മുതല്‍ കാണാതായത്. സഹോദരന്‍ അഹമ്മദ് നല്‍കിയ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സഹോദരൻ കബീറിന്റെ കുമ്പള ബംബ്രാണയിലെ ഭാര്യവീട്ടിലേക്ക് വന്നതായിരുന്നു നിലാഫർ.എന്നാൽ മാര്‍ച്ച് 28മുതൽ നിലോഫറിനെ കാണാതാവുകയായിരുന്നു.

Kerala
കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി; നാളെ പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്യും

കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി; നാളെ പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്യും

കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് സർവീസ് മംഗലാപുരം വരെ നീട്ടി. പുതിയ സർവീസ് ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിർവഹിക്കും. നാളെ സ്‌പെഷ്യൽ സർവീസ് 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സർവീസ് 3.10ന് തിരുവനന്തപുരത്ത് എത്തും.തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു

Local
മംഗലാപുരത്തേക്ക് ജോലിക്ക് പോയ യുവാവിനെ കാണാനില്ല

മംഗലാപുരത്തേക്ക് ജോലിക്ക് പോയ യുവാവിനെ കാണാനില്ല

മംഗലാപുരത്തേക്ക് ജോലിക്ക് പോയ ഭർത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ പോലീസ് കേസെടുത്തു. മടിക്കൈ അമ്പലത്തുകര ആലയിലെ കൊട്ടന്റെ മകൻ ദിനേശനെയാണ് (47 ) ആണ് കാണാതായത്. ഫെബ്രുവരി 23നാണ് ദിനേശൻ മംഗലാപുരത്തേക്ക് ജോലിക്ക് പോകുന്നു എന്നും പറഞ്ഞ് വീട്ടിൽ നിന്നും പോയത് പിന്നീട് യാതൊരു വിവരവും ഇല്ലെന്ന് ഭാര്യ

Kerala
തിരുവനന്തപുരം- കാസർകോട്- വന്ദേ ഭാരത്  എക്സ്പ്രസ്  മംഗലാപുരത്തേക്ക് നീട്ടി

തിരുവനന്തപുരം- കാസർകോട്- വന്ദേ ഭാരത് എക്സ്പ്രസ് മംഗലാപുരത്തേക്ക് നീട്ടി

തിരുവനന്തപുരം- കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് മംഗലാപുരത്തേക്ക് നീട്ടിക്കൊണ്ട് റെയിൽവേ മന്ത്രാലയം ഉത്തരവിട്ടു. മംഗലാപുരത്തു നിന്നും രാവിലെ 6 15ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 3.5ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്നും വൈകിട്ട് 4.5 നു പുറപ്പെടുന്ന ട്രെയിൻ രാത്രി 12:40ന് മംഗലാപുരത്ത് തിരിച്ചെത്തും.

error: Content is protected !!
n73