വിനോദയാത്രക്ക് പോയ മധ്യവയസ്കനെ തീവണ്ടിയിൽ കാണാതായി
വിമാനത്തില്‍ വിനോദയാത്രക്ക് പോയി തീവണ്ടിയിൽ നാട്ടിലേക്ക് മടങ്ങിയ മധ്യവയസ്ക്കനെ യാത്രയ്ക്കിടയില്‍ കാണാതായി. നീലേശ്വരം ചിറപ്പുറം ആലിന്‍കീഴിലെ കരുണാകരന്‍നായരെയാണ് (68)ഇന്നലെ തീവണ്ടിയില്‍ നിന്നും കാണാതായത്. കരുണാകരനും ഭാര്യ ശാരദയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഇന്നലെ രാവിലെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് വിമാനത്തില്‍ വിനോദ യാത്രക്ക് പോയത്. എറണാകുളത്ത് ചുറ്റിക്കറങ്ങിയശേഷം