The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: man

Local
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ 

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ 

427 പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാളെ പാണത്തൂർ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. പാണത്തൂർ നെല്ലിക്കുന്നിലെ എംസി ഗംഗാധരൻ 57 നെയാണ് രാജപുരം എസ് ഐ എൻ രഘുനാഥനും സംഘവും അറസ്റ്റ് ചെയ്തത്.

Obituary
യുവാവ് തൂങ്ങി മരിച്ചു

യുവാവ് തൂങ്ങി മരിച്ചു

പരപ്പ മൂലപാറയിൽ യുവാവ് തൂങ്ങി മരിച്ചു. മുലപ്പാറയിലെ പാലയുടെ മകൻ ബാലനാണ്(40 ) വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ചത്. വെള്ളരിക്കുണ്ട് പോലീസ് സ്ഥലതെത്തി.

Local
മദ്യവിൽപ്പനയെ എതിർത്തതിന് തലക്ക് കുപ്പികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു

മദ്യവിൽപ്പനയെ എതിർത്തതിന് തലക്ക് കുപ്പികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു

മദ്യ വില്പനയെ ചോദ്യം ചെയ്തതിനാണത്രെ യുവാവിനെ തലക്ക് കുപ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു തൃക്കരിപ്പൂർ മാണിയാട്ടെ വി.കണ്ണന്റെ മകൻ കെ വി ധനരാജൻ (47 )ആണ് അക്രമത്തിന് ഇരയായത്. മാണിയാട്ടെ കുഞ്ഞിക്കണ്ണനാണ് കഴിഞ്ഞദിവസം ധനരാജിന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത ശേഷം തലക്ക്

Local
ബാങ്ക് മാനേജർ ചമഞ്ഞ് മധ്യവയസ്ക്കന്റെ 2,10,000 രൂപ തട്ടിയെടുത്തു

ബാങ്ക് മാനേജർ ചമഞ്ഞ് മധ്യവയസ്ക്കന്റെ 2,10,000 രൂപ തട്ടിയെടുത്തു

ബാങ്ക് മാനേജർ ആണെന്ന് പറഞ്ഞ് മധ്യവയസ്കനെ പരിചയപ്പെട്ട് ബാങ്ക് അക്കൗണ്ടിന്റെവിവരങ്ങൾ ശേഖരിച്ച ശേഷം 2,10000 രൂപ തട്ടിയെടുത്തു. തൃക്കരിപ്പൂർ നടക്കാവ് കസ്തൂഭത്തിൽ പി വിജയനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്ബിഐ മാനേജരാണെന്നും പറഞ്ഞു ഒരാൾ വിജയനെ സമീപിച്ച് ബാങ്കിന്റെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചത്. പിന്നീടാണ് തന്റെ അക്കൗണ്ടിൽ നിന്നും

Local
പണവുമായി വരുന്ന സുഹൃത്തിനെ വിളിക്കാൻ പോയ യുവാവിനെ കാണാതായി

പണവുമായി വരുന്ന സുഹൃത്തിനെ വിളിക്കാൻ പോയ യുവാവിനെ കാണാതായി

പണവുമായി വരുന്ന സുഹൃത്തിനെ വിളിച്ചുകൊണ്ടുവരുവാൻ ആണെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി. ഉദിനൂർ പരുത്തിച്ചാൽ ഹാരിസ് മൻസിലിൽ ഒ.ടി മമ്മു ഹാജിയുടെ മകൻ വി പി കെ ഷാനവാസിനെ(42) യാണ് കാണാതായത്. നവംബർ നാലിന് രാവിലെ 9 മണിക്കാണ് ഷാനവാസ് പരുത്തിച്ചാലിലെ വീട്ടിൽ നിന്നും

Local
നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ

നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ

നീലേശ്വരം: നാടൻ ചാരായവുമായി മധ്യവയസ്ക്കനെ നീലേശ്വരം റെയിഞ്ചിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ സതീശൻ നാലുപുരയ്ക്കലും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. മടിക്കൈ കാഞ്ഞിരപൊയിൽ അയ്യങ്കാവ് വീട്ടിൽ വാട്ടടുക്കം ശിവരാമന്റെ മകൻ വി സുരേന്ദ്രനെ (47) യാണ് 5 ലിറ്റർ ചാരായവുമായി അറസ്റ്റ് ചെയ്ത്. ഹോസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ

Local
ഗൾഫിൽ നിന്നുള്ള സ്വർണ്ണം ഇടപാട്: യുവാവിനെ തട്ടികൊണ്ടുപോയി മർദ്ദിച്ചു

ഗൾഫിൽ നിന്നുള്ള സ്വർണ്ണം ഇടപാട്: യുവാവിനെ തട്ടികൊണ്ടുപോയി മർദ്ദിച്ചു

ഗൾഫിൽ നിന്നും കൊടുത്തു വിട്ട സ്വർണ സ്റ്റിക്ക് നാട്ടിലെത്തി തിരിച്ചു നൽകാത്ത യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച നാലു പേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. പൂച്ചക്കാട് ചെറിയ പള്ളിക്ക് സമീപത്തെ റിഫായിയ മൻസിലിൽ അബ്ദുൽ മജീദിന്റെ പരാതിയിൽ . അഷറഫ് ഷഹീൽ, ഖലീൽ കണ്ടലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് പോലീസ്

Kerala
ട്രെയിനിൽ ആവശ നിലയിൽ കണ്ടെത്തിയ ആളുടെ ജീവൻ രക്ഷിച്ച് റെയിൽവേ പോലീസ്

ട്രെയിനിൽ ആവശ നിലയിൽ കണ്ടെത്തിയ ആളുടെ ജീവൻ രക്ഷിച്ച് റെയിൽവേ പോലീസ്

ട്രെയിനിൽ ആവശ നിലയിൽ കണ്ടെത്തിയ ആളെ ഉടനടി ആശുപത്രിയിൽ എത്തിച്ച് കാസർഗോഡ് റെയിൽവേ പോലീസ് വീണ്ടും മാതൃകയായി. കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ അവശനിലയിൽ കണ്ട ദക്ഷിണ കന്നഡ സ്വദേശി ജോബി അരങ്ങാശേരി ദേവസിയെ ഹോസ്പിറ്റലിൽ എത്തിച്ചു അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ

Kerala
തിരുവനന്തപുരത്ത് വയോധികന് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് വയോധികന് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗി ഈഞ്ചക്കല്‍ എസ്പി മെഡി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. സിഎംസി വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയല്‍ രോഗമാണിത്. അപൂര്‍വമായി മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗമാണ് മുരിന്‍

Local
യുവാവിനെ കാണാതായി

യുവാവിനെ കാണാതായി

വീട്ടിൽ നിന്നും ടൗണിലേക്ക് പോയ യുവാവിനെ കാണാതായതായി പരാതി. കാസർകോട് മൊഗ്രാൽ ചളിയംകോട് വണ്ണാത്തി കടവ് ജാബിദ് മനസിൽ അബ്ദുൽഖാദറിന്റെ മകൻ മുഹമ്മദ് നവാസിനെ ( 33 ) ആണ് കാണാതായത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു

error: Content is protected !!
n73