രാജ് മോഹൻ ഉണ്ണിത്താന് മാലോത്തും വെള്ളരിക്കുണ്ടിലും സ്വീകരണം

രണ്ടാം തവണയും എം. പി. യായി തിരഞ്ഞെടുക്കപ്പെട്ട രാജ് മോഹൻ ഉണ്ണിത്താന് ബളാൽ മണ്ഡലം യു.ഡി. എഫ് കമ്മറ്റി മലോത്തും വെള്ളരിക്കുണ്ടിലും സ്വീകരണം നൽകി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ മാലോത്ത് എത്തിയ രാജ് മോഹൻ ഉണ്ണിത്താനെ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് നേതാക്കൾ