മാലിന്യ മുക്തം നവ കേരളം,നീലേശ്വരം സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബശ്രീ
നീലേശ്വരം: നീലേശ്വരം നഗരസഭ കുടുംബശ്രീ മോഡൽ സിഡിഎസ് നെ മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും മികച്ച സിഡിഎസ് ആയി തെരഞ്ഞെടുത്തു. നീലേശ്വരം നഗരസഭ മോഡൽ സി ഡി എസിന്റെ കീഴിലെ 386 അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ട ഗ്രേഡിങ് നടത്തി മുഴുവൻ അയൽക്കൂട്ടങ്ങൾക്കുംഎ ഗ്രേഡ്