മലയാളി മാസ്റ്റേഴ്സ് അതെലറ്റിക് അസോസിയേഷൻ ജനറൽ ബോഡി

കാസർകോട് ജില്ലാ മലയാളി മാസ്റ്റേഴ്സ് അതെലറ്റിക് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ വിജയിച്ച കായികതാരങ്ങൾക്കുള്ള അനുമോദനവും നടത്തി. മാവുങ്കാലിൽ നടന്നയോഗം ജില്ലാ അധ്യക്ഷൻ ഡോ മെൻഡലിൻ മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ദേശീയ മാസ്റ്റേഴ്സ് മത്സരങ്ങളിൽ വിജയികളായവർക്ക് മൊമെന്റോ നൽകി ആദരിച്ചു. കെ.എം