മലയാള ഭാഷാ പാഠശാല ഒ.ചന്തുമേനോൻ സ്‌മാരക പുരസ്‌കാരത്തിന് അംബികാസുതൻ മാങ്ങാടും മുരളീമോഹനനും അർഹരായി

പയ്യന്നൂർ: മലയാള ഭാഷാ പാഠശാലയുടെ ഒ. ചന്തുമേനോൻ നോവൽ പുരസ്കാരം, അംബികാസുതൻ മാങ്ങാടിനും മുരളീമോഹനും അർഹരായി. അംബികാസുതൻ മാങ്ങാടിന്റെ അല്ലോ - ഹലൻ എന്ന നോവലിനും മുരളിമോഹൻ രചിച്ച കതിവനൂർ വീരൻ - ദൈവവും കനലാടിയും എന്ന നോവലിനുമാണ് പുരസ്കാരം. ചന്തുമേനോൻനോവൽ പുരസ്‌കാരം മെയ് മൂന്നിന് പാഠശാലയുടെ 23-ാം